കൊട്ടിയം ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ ലോറിക്കടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു
മുൻ മന്ത്രി വി.എസ് ശിവകുമാറിന് ഇഡി നോട്ടീസ്; 20ന് ചോദ്യം ചെയ്യലിന് ഹാജരാവണം
സുഗതകുമാരിയുടെ വീട് വിൽപ്പന; വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി, വരദ എന്ന വീട് സ്മാരകം ആക്കണമെന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല
ശബരിമലയിൽ ഏപ്രിൽ പതിനഞ്ചാം തീയതി പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെ വിഷുക്കണി ദർശനം
തിരുവനന്തപുരത്ത് വധക്കേസ് പ്രതി രഞ്ജിത്തിന്‍റേത് കൊലപാതകം തന്നെ, ബൈക്കിൽ പോകവെ ടിപ്പ‍ർ ലോറി ഇടിപ്പിച്ചു കൊന്നു; പ്രതി കീഴടങ്ങി
ആറ്റിങ്ങലിൽ ഇന്നോവ ഇടിച്ച് യുവാവിന് പരിക്കേറ്റു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ; റിവ്യു ഹർജി ലോകായുക്ത നാളെ പരിഗണിക്കും
ഒരു കൈയ്യബദ്ധം'; ഗൂഗിൾ പേയിൽ ഉപഭോക്താക്കൾക്ക് ഫ്രീയായി ലഭിച്ചത് 88,000 രൂപ വരെ!
*വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു; ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍*
വിഴിഞ്ഞം തുറമുഖത്തിന് 'ഔദ്യോഗിക' പേരായി, ഇനി  വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീ പോർട്ട്‌, സർക്കാർ ഉത്തരവിറങ്ങി
പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ആത്മഹത്യാശ്രമം; ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കടിച്ചു
ആശ്വസിച്ച് സ്വർണാഭരണ പ്രേമികൾ; സ്വർണവിലയിൽ ഇടിവ് തുടരുന്നു
*പൂർണമായും ഡിജിറ്റലാകാൻ കുടുംബശ്രീ; അംഗങ്ങളുടെ വിവരങ്ങളെല്ലാം 'ആപ്പിൽ' രേഖപ്പെടുത്തും.*
പച്ചക്കറിയും പലവ്യഞ്ജനവും ഇരട്ടി വിലയിലേക്ക്;വില ഒരു മാസത്തിനിടെ ഉയര്‍ന്നത്.30 ശതമാനത്തിലേറെ
ആലംകോട്  കടയ്ക്കാവൂർ റോഡിൽ  പാലാംകോണം  തൊപ്പി ചന്തയിൽ രാത്രികാലങ്ങളിൽ ഗുണ്ടകളുടെ വിളയാട്ടം
ആറ്റിങ്ങൽ മാമം മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ പി കൃഷ്ണൻകുട്ടി നായരുടെ സഹധർമ്മിണി പി ലക്ഷ്മി പിള്ള (78) നിര്യാതയായി
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
*_പ്രഭാത വാർത്തകൾ_*```2023 | ഏപ്രിൽ 10 | തിങ്കൾ
യുഎഇയിൽ ആയിരം ദിർഹത്തിന്റെ നോട്ട് ഇന്ന് മുതൽ
കൊട്ടിയത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ