*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 9 | ഞായർ |
കുട്ടികൾക്ക്‌ വേണ്ടിയുള്ള പരിശീലന പരിപാടി ബ്രഹ്മകുമാരീസ്‌ ആറ്റിങ്ങൽ സെന്ററിൽ
 സാമ്പത്തിക തിരിമറി;21 ലക്ഷം അപഹരിച്ച വനിതാ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍,
ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
ഉറക്കത്തില്‍ നിന്ന് വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ല,തൃശൂരില്‍ മകന്‍ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തി
പെരുമാതുറ കുഴിവിളാകം പരേതനായ മുഹമ്മദ്‌ സാലിയുടെ മകൻ നദീർ മുഹമ്മദ്‌ സാലി ( 80 ) ( നെടുമങ്ങാട്‌ നെട്ടയിൽ സൗപർണിക വീട് ) മരണപ്പെട്ടു .
സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്; കേന്ദ്ര നടപടി ഫലം കണ്ടു
പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല; സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
രാജസ്ഥാന് മുന്നിൽ  വീണ് ഡൽഹി
വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി.എം നേതാവിനെ പാർട്ടിയിൽനിന്ന്​ സസ്പെൻഡ് ചെയ്തു.
*ഡോക്ടർ ബിന്ദുവിന്റെ മാതാവ് കെ സുശീല അന്തരിച്ചു*
തോട്ടയ്ക്കാട് ജംഗ്ഷനിൽ അടച്ചുപൂട്ടിയ പബ്ലിക് മാർക്കറ്റ് തുറന്നു കൊടുക്കാൻ കരവാരം പഞ്ചായത്ത്‌ ഭരണ സമിതി തയാറാകണമെന്ന്  കോൺഗ്രസ്
ഗള്‍ഫിലെ ഭാര്യയെ സംശയം, നാട്ടിലുള്ള മക്കളെ സ്ഥിരമായി ഉപദ്രവിച്ചു, ചോദ്യം ചെയ്തതിന് സൈക്കിള്‍ ഫോര്‍ക്ക് എടുത്ത് അമ്മയുടെ തല തല്ലി തകര്‍ത്തു
കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു; ആക്രമിച്ചത് അയൽവാസി
ആറ്റിങ്ങൽ തച്ചൂർക്കുന്ന് എം.ആർ ഭവനിൽ മംഗളാനന്ദൻ (72) അന്തരിച്ചു.
കാമുകിയോട് ലൈംഗികാതിക്രമം കാട്ടിയ മന്ത്രവാദിയുടെ ലിംഗം മുറിച്ചു ശേഷം തലക്കടിച്ച്‌ കൊന്നു; യുവാവും സുഹൃത്തുക്കളും പിടിയിലായി
സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യത
കെഎസ്‌യു നേതൃത്വം പുനസംഘടിപ്പിച്ചു; 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാർ
കളമശേരിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവതി; രണ്ടു കിലോമീറ്ററോളം തെരച്ചില്‍, ഒടുവില്‍ കണ്ടെത്തി പൊലീസ്
മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റിൽ