പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി
*തിരുവനന്തപുരം ബാലരാമപുരത്ത് കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു*
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടിക പുറത്ത്; എം.എ.യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; 169 ഇന്ത്യക്കാർ പട്ടികയിൽ
കൊല്ലത്ത് ഉത്സത്തിനെത്തിയ യുവാവിന്‍റെ ചെവി ലാത്തികൊണ്ട് അടിച്ചുതകർത്തു; പൊലീസിനെതിരെ പരാതി
ബൈക്കിലെത്തി ആസിഡൊഴിച്ചു'; യുവതിയുടെ പരാതി 'തിരക്കഥ', പൊളിച്ച് പൊലീസ്, കാമുകനടക്കം പിടിയിൽ
തായ്‌ലാന്‍ഡ് കഞ്ചാവുമായി ആഡംബര ബസില്‍ യാത്ര, കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയില്‍; സംഭവം തിരുവനന്തപുരത്ത്
മധുവിന് നീതി, 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി
സ്വർണവില സർവകാല റെക്കോർഡിൽ
യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
എലത്തൂർ തീവെപ്പ് കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ
ആറ്റിങ്ങൽ കൃഷിഭവന് സമീപം സുരേഷ് ഭവനിൽ സുരേഷ് (41)മരണപ്പെട്ടു
പാരിപ്പള്ളി കടമ്പാട്ടുകോണം മത്സ്യ ഏജൻ്റ് ( കമ്മീഷൻ കട) അബ്ദുൽ വാഹിദ് (68) മരണപ്പെട്ടു
അരുവിക്കര ഇരട്ടക്കൊല; ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു
*രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഏപ്രിൽ മാസം പത്താം തീയതി മുതൽ വിതരണം ചെയ്യും.*
അയോഗ്യതാ ഉത്തരവിലെ സ്റ്റേ നീട്ടില്ല, എ രാജയുടെ ആവശ്യം തള്ളി ഹൈക്കോടതി, അപ്പിൽ നൽകാൻ 10 ദിവസം മാത്രം സ്റ്റേ
*പുല്ലമ്പാറ മുക്കുടിൽ വളവിൽ നിയന്ത്രണംവിട്ട വാഹനം തോട്ടിൽ വീണു. ആളപായമില്ല.*
ജലബജറ്റ് കേരളത്തിന്റെ പാരിസ്ഥിതിക ഭാവിക്കായി നടപ്പാക്കുന്ന പദ്ധതി : മന്ത്രി റോഷി അഗസ്റ്റിൻ.വർക്കല കോട്ടേപ്പാണി, പള്ളിത്തൊടി കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍
ജിവി രാജ സ്പോർട്സ് സ്കൂളിൽ നിർമ്മാണം പൂർത്തിയായ വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ; ഗിന്നസ് റെക്കോർഡ് നേട്ടവുമായി നാല് വയസുകാരൻ