എലത്തൂർ ട്രെയിൻ തീവെയ്പ്; പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്
ഇരവികുളം ദേശീയോദ്യാനം തുറന്നു; വരയാടുകളെ കാണാൻ സന്ദർശകപ്രവാഹം
ചടയമംഗലത്തെ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഡ്രൈവർ ചിതറ സ്വദേശിയായ സാബിത്ത് (26) അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കുറച്ച് പണം കളഞ്ഞുകിട്ടിയിട്ടുണ്ട്, അടയാളം സഹിതം ബന്ധപ്പെടുക'; കോട്ടയത്ത് ഒരാൾ കാത്തിരിക്കുന്നുണ്ട്
അട്ടപ്പാടി മധു വധക്കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി; രണ്ട് പേരെ വെറുതെ വിട്ടു
ലേഡീസ് ഹോസ്റ്റലിന്റെ മുകളിലത്തെ നിലയിലെത്തി 'പൊതി'വയ്ക്കും, ആവശ്യക്കാര്‍ വന്ന് പണം വച്ച് കൊണ്ടുപോകും
മദ്യസത്കാരത്തിനിടെ ലോട്ടറി അടിച്ചയാളുടെ മരണം; സജീവനെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ
ഭാര്യയേയും മകനേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
മധു കൊലക്കേസ്; ഒന്നും രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ
തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം; ആറ് പേർക്കെതിരെ കേസ്
സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്; പവന് ഇന്ന് കൂടിയത് 480 രൂപ
പ്രഭാത വാർത്തകൾ2023 | ഏപ്രിൽ 4 | ചൊവ്വ |
മൊയീൻ അലിയുടെ മാജിക് സ്പെൽ; സ്വന്തം തട്ടകത്തിൽ ചെന്നൈയ്ക്ക് ആവേശ ജയം
ഭക്ഷ്യവിഷബാധയല്ല.,അച്ഛനോടും രണ്ടാനമ്മയോടും പക, ഡോക്ടറായ മകൻ സ്വയം വിഷം നിർമ്മിച്ച് കൊന്നു; ഒരു കുലുക്കവുമില്ലാതെ ചടങ്ങുകൾ നടത്തി
ചടയമംഗലം മാടൻ നടയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു.
കല്ലമ്പലം പുല്ലൂർമുക്ക്    വേലംകോണം നസീമ മൻസിലിൽ ആൻഡമാൻ ഷാഹുൽ ഹമീദ് ഹാജി(89)നിര്യാതനായി.
സഹറ പോയതറിയാതെ പിതാവ് ഉംറ ചെയ്യാൻ സൗദിയിൽ, ഷുഹൈബിനെ തേടിയെത്തിയത് ഹൃദയം നുറുങ്ങുന്ന വാര്‍ത്ത
മാതൃകാ പ്രീ-പ്രൈമറി പദ്ധതി വർണ്ണക്കൂടാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
വരും മണിക്കൂറുകളിൽ ഒമ്പത് ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ, മുന്നറിയിപ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും