ഇന്ന് ഓശാന ഞായർ; ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ
കടയ്ക്കാവൂരിൽ  പാസഞ്ചർ ട്രെയിനിൻ്റെ എഞ്ചിൻ തകരാറിലായി
തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; 3 മരണം, 40 പേർക്ക് പരിക്ക്
*പ്രഭാത വാർത്തകൾ_*2023 | ഏപ്രിൽ 2 | ഞായർ |
ആറ്റിങ്ങൽ : മേലാറ്റിങ്ങൽ കുളത്തിൻകര പണയിൽവീട്ടിൽ സരസ്വതി (സരസു )(86) അന്തരിച്ചു.
'മാന്നാർ മത്തായി'യും 'യശ്വന്ത് സഹായി'യും; ഇന്നസെന്‍റിനെ അനശ്വരനാക്കിയ 30 കഥാപാത്രങ്ങൾ ഇനി കല്ലറയിൽ
ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല അയിരൂരിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി.
മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഭർത്താവ് ; കോടതി മുറിയിൽ കയറി ഭർത്തവിനെ തല്ലി ഭാര്യ. സംഭവം കാട്ടാക്കട.
ആദിവാസി ക്ഷേമ സമിതി (AKS)തിരു.ജില്ലാ സെക്രട്ടറി സ.സുരേഷ് കരിമ്പിൻകാല (52)അന്തരിച്ചു
വെഞ്ഞാറമൂട്ടിൽ മദ്ധ്യവയസ്ക വീട്ടിനുള്ളിൽ മരിച്ച നിലയിൽ.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂരിൽ പുതിയ പാലം നിർമ്മിക്കുന്നത് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ എസ് അംബിക എംഎൽഎ
🚫 ഗതാഗതനിയന്ത്രണം 🚫
മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ റമളാൻ ക്യാമ്പ് വെഞ്ഞാറമൂട് ഫത്തഹുദ്ധീൻ റഷാദി ഉത്ഘാടനം ചെയ്തു
ആവേശം നിറച്ച് പ്രദർശന സൗഹൃദ സെവൻസ് മത്സരം.അടിമലത്തുറ ടീമിന് വിജയം.
യു ഡി എഫ് കരിദിനാചരണത്തിന്റെ ഭാഗമായി പഴയകുന്നുമ്മൽ , അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കിളിമാനൂർ ജംഗ്ഷനിൽ പകൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധസമരവുംനടത്തി
ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!
വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു.
ഒറ്റൂര്‍-വെയിലൂർ വില്ലേജുകളിൽ ഡിജിറ്റൽ  റീസർവ്വേ  പൂർത്തീയായി വിശദമായ വിവരങ്ങൾ 'എന്റെ ഭൂമി' പോർട്ടലിൽ ലഭ്യമാണ്.