*ഈമാസം 11 ദിവസം ബാങ്കുകള്‍ക്ക് അവധി*
ബൈക്ക് വാങ്ങി നല്‍കണം അമ്മായിയമ്മയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ചു, ഭാര്യയ്ക്കും ദേഹോപദ്രവം; പ്രതി അറസ്റ്റില്‍
ഇനി മുതൽ വീട് പണിയുന്നവർക്ക് അധിക ചാർജ്.
ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്കി നാവായിക്കുളം പഞ്ചായത്ത് ബജറ്റ്
‘ഭാര്യക്ക് സൗന്ദര്യമില്ല, സ്ത്രീധനവും കുറഞ്ഞുപോയി’; ഗാര്‍ഹികപീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കായി ബോധവത്കരണം ഏപ്രിൽ 18ന്.
ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിച്ച് വാമനപുരം നദിയിലെ പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രാഥമികാംഗീകാരം ലഭിച്ചതായി എംഎൽഎ ഒഎസ് അംബിക
ഇന്ന് ഓശാന ഞായർ; ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ
കടയ്ക്കാവൂരിൽ  പാസഞ്ചർ ട്രെയിനിൻ്റെ എഞ്ചിൻ തകരാറിലായി
തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; 3 മരണം, 40 പേർക്ക് പരിക്ക്
*പ്രഭാത വാർത്തകൾ_*2023 | ഏപ്രിൽ 2 | ഞായർ |
ആറ്റിങ്ങൽ : മേലാറ്റിങ്ങൽ കുളത്തിൻകര പണയിൽവീട്ടിൽ സരസ്വതി (സരസു )(86) അന്തരിച്ചു.
'മാന്നാർ മത്തായി'യും 'യശ്വന്ത് സഹായി'യും; ഇന്നസെന്‍റിനെ അനശ്വരനാക്കിയ 30 കഥാപാത്രങ്ങൾ ഇനി കല്ലറയിൽ
ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല അയിരൂരിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി.
മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഭർത്താവ് ; കോടതി മുറിയിൽ കയറി ഭർത്തവിനെ തല്ലി ഭാര്യ. സംഭവം കാട്ടാക്കട.
ആദിവാസി ക്ഷേമ സമിതി (AKS)തിരു.ജില്ലാ സെക്രട്ടറി സ.സുരേഷ് കരിമ്പിൻകാല (52)അന്തരിച്ചു
വെഞ്ഞാറമൂട്ടിൽ മദ്ധ്യവയസ്ക വീട്ടിനുള്ളിൽ മരിച്ച നിലയിൽ.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂരിൽ പുതിയ പാലം നിർമ്മിക്കുന്നത് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ എസ് അംബിക എംഎൽഎ