മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഭർത്താവ് ; കോടതി മുറിയിൽ കയറി ഭർത്തവിനെ തല്ലി ഭാര്യ. സംഭവം കാട്ടാക്കട.
ആദിവാസി ക്ഷേമ സമിതി (AKS)തിരു.ജില്ലാ സെക്രട്ടറി സ.സുരേഷ് കരിമ്പിൻകാല (52)അന്തരിച്ചു
വെഞ്ഞാറമൂട്ടിൽ മദ്ധ്യവയസ്ക വീട്ടിനുള്ളിൽ മരിച്ച നിലയിൽ.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂരിൽ പുതിയ പാലം നിർമ്മിക്കുന്നത് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ എസ് അംബിക എംഎൽഎ
🚫 ഗതാഗതനിയന്ത്രണം 🚫
മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ റമളാൻ ക്യാമ്പ് വെഞ്ഞാറമൂട് ഫത്തഹുദ്ധീൻ റഷാദി ഉത്ഘാടനം ചെയ്തു
ആവേശം നിറച്ച് പ്രദർശന സൗഹൃദ സെവൻസ് മത്സരം.അടിമലത്തുറ ടീമിന് വിജയം.
യു ഡി എഫ് കരിദിനാചരണത്തിന്റെ ഭാഗമായി പഴയകുന്നുമ്മൽ , അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കിളിമാനൂർ ജംഗ്ഷനിൽ പകൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധസമരവുംനടത്തി
ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!
വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു.
ഒറ്റൂര്‍-വെയിലൂർ വില്ലേജുകളിൽ ഡിജിറ്റൽ  റീസർവ്വേ  പൂർത്തീയായി വിശദമായ വിവരങ്ങൾ 'എന്റെ ഭൂമി' പോർട്ടലിൽ ലഭ്യമാണ്.
വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു
സ്വർണത്തിന് ഇന്നലെത്തെ വില തന്നെ; ഉയർന്ന് വെള്ളിയുടെ വില
ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി
*സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍*
കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം'; വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ രമേശ്
*3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണുമാറ്റാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം: മന്ത്രി പി. രാജീവ്*
*പ്രഭാത വാർത്തകൾ*2023 /ഏപ്രിൽ 1 / ശനി /
അഞ്ചുതെങ്ങ് പഞ്ചായത്ത് ബഡജറ്റ് പ്രതിപക്ഷ അംഗങ്ങള്‍ കത്തിച്ച് ചാരം അറബിക്കടലില്‍ നിമഞ്ജനം ചെയതു
പണമില്ല, തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു