വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു
സ്വർണത്തിന് ഇന്നലെത്തെ വില തന്നെ; ഉയർന്ന് വെള്ളിയുടെ വില
ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി
*സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍*
കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം'; വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ രമേശ്
*3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണുമാറ്റാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം: മന്ത്രി പി. രാജീവ്*
*പ്രഭാത വാർത്തകൾ*2023 /ഏപ്രിൽ 1 / ശനി /
അഞ്ചുതെങ്ങ് പഞ്ചായത്ത് ബഡജറ്റ് പ്രതിപക്ഷ അംഗങ്ങള്‍ കത്തിച്ച് ചാരം അറബിക്കടലില്‍ നിമഞ്ജനം ചെയതു
പണമില്ല, തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു
വർക്കലയിൽ വീട്ടുമസ്ഥരെ കബളിപ്പിച്ച് മോഷണം, ആഭരണങ്ങൾ കവർന്നത് മുക്കുപണ്ടം പകരം വെച്ച്; വീട്ടുജോലിക്കാരി പിടിയിൽ
ചെന്നൈക്ക് തോൽവി; സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് വിജയം
റമദാൻ; ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ
കേഴ് വി കുറവ് തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ ചികിത്സയും എളുപ്പമാകില്ല.**എങ്ങനെ തിരിച്ചറിയാം ?
തിരുവനന്തപുരത്ത് പലിശക്കാരന്‍റെ മര്‍ദ്ദനത്തിനും ഭീഷണിക്കും പിന്നാലെ മത്സ്യക്കച്ചവടക്കാരൻ ജീവനൊടുക്കി
കാശ് ആവശ്യമുള്ളപ്പോഴെല്ലാം കവർച്ച; യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ടു, 7 പവന്റെ മാല കവർന്ന യുവാക്കൾ കുടുങ്ങി
* നെടുമങ്ങാട് ദമ്പതികൾ വിഷം കഴിച്ചു. ഭർത്താവ് മരിച്ചു*
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് എസ്എടിയിലേക്ക് റഫര്‍ ചെയ്തു, മാറ്റുന്നതിനിടെ യുവതി ആംബുലൻസിൽ പ്രസവിച്ചു
ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ 5 പേര്‍ വിഷം കഴിച്ചു; ദമ്പതികള്‍ മരിച്ചു
SSLCയുടെ 'ക്ഷീണം' മാറ്റാന്‍ ഊട്ടി ട്രിപ്പ്, കയ്യിലുണ്ടായിരുന്നത് 2500 രൂപ; ട്രെയിന്‍ കയറിയ 5 വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ പിടിയില്‍
ഉത്സവ സീസണിൽ അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു