തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം, ഒരാൾ മരിച്ചു
ഇനി ചിരിയോർമ്മ, പ്രിയപ്പെട്ട ഇന്നസെന്റിന് വിടചൊല്ലി കലാകേരളം
തലസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു 
'ഇനി ദൈവത്തിന് ഒരുപാട് ചിരിക്കാം', ഇന്നസെന്റിനെ കുറിച്ച് ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി മോഹൻലാല്‍
പ്രമുഖ നാടകപ്രവർത്തകനും സംവിധായകനും നടനുമായ വിക്രമൻ നായർ (77) അന്തരിച്ചു.
സ്വർണവിപണി തണുക്കുന്നു; മൂന്നാം ദിവസവും വില കുറഞ്ഞു
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മംഗലാപുരം, ചെന്നൈ എക്സ്പ്രസ് ട്രെയിനുകളിൽ തിരുവനന്തപുരംകൊച്ചുവേളിയിൽ എത്തിച്ചേരുന്നദീർഘദൂര യാത്രക്കാർക്ക് യാത്ര സൗകര്യമൊരുക്കി കെ എസ് ആർ ടി സി........
ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കി തട്ടിപ്പ്, മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍
*പ്രഭാത വാർത്തകൾ*2023 | മാർച്ച് 28 | ചൊവ്വ |
രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ്
കരകുളം കൃഷിഭവന് വട്ടപ്പാറയിൽ സബ് സെൻ്റർ സ്ഥാപിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്, രണ്ട് മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കി
ഇന്നച്ചന് യാത്രാമൊഴി, സംസ്കാരം ഇന്ന്
സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 മരണം
ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ സാഷ ചത്തു
സ്വർണവിപണി നിശ്ചലമാകും, വ്യാപാരികൾ സമരത്തിലേക്ക്
തോട്ടയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽകോണ്‍ഗ്രസ് പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.
ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ല” : സലിം കുമാര്‍
ഭിന്നശേഷിക്കാരനിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫിസറെ കയ്യോടെ പൊക്കി വിജിലൻസ്
വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി.സോപ്പും ഡിറ്റർജന്റും മുതൽ എഫ്എംസിജി ഉത്പന്നങ്ങൾക്കെല്ലാം വില കുറച്ച് റിലയൻസ്
*രണ്ടാമതുണ്ടാകുന്നത് പെൺകുഞ്ഞാണെങ്കിലും കേന്ദ്ര സർക്കാരിന്റെ ധനസഹായം*