വാഹന ഉടമകള്‍ ജാഗ്രത, ഏപ്രില്‍ ഒന്നു മുതല്‍ ഹൈവേ ടോള്‍ നിരക്ക് കുത്തനെ കൂടാൻ സാധ്യത!
കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് വര്‍ക്കല പൊലീസിന്‍റെ പിടിയില്‍.
ലക്നൗവില്‍ സമാപിച്ച 71-ാമത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരള പോലീസിന് ഓവറോള്‍ കിരീടം.
പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ഗോപകുമാർ (48) ആയിലം മോളി അന്തരിച്ചു.
പ്രശസ്ത നടൻ ഇന്നസെന്റിനെ  കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ല. ഗുരുതരമായ അവസ്ഥയിലാണ് എന്നത് മാത്രമാണ് ശരി.
വീണ്ടും കൊവിഡ് പടരുന്നു; ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തുമെന്ന് കേന്ദ്ര സർക്കാർ
“ഓർമകളിൽ മായാതെ”; ജിഷ്ണു രാഘവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം
കൈലി ഉടുത്ത്, തലയിൽ തോര്‍ത്തും കെട്ടി, തനി കൃഷിക്കാരനായി ജയറാം; പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്
തത്ക്കാലം ഷോക്കില്ല; ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; കഴിഞ്ഞ വര്‍ഷത്തെ താരിഫ് ജൂണ്‍ 30 വരെ തുടരും
‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്
പെരുമാതുറയില്‍ പതിനേഴുകാരന്റെ ദുരൂഹമരണം: ഇര്‍ഫാന് അഞ്ച് മാസം മുന്‍പ് സുഹൃത്തില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു; ഓഡിയോ പുറത്ത്
പോത്തൻകോട് യുവാവിനും സുഹൃത്തിനും നടുറോഡിൽ ക്രൂരമർദനം: മൂന്നു പേർ പിടിയിൽ
ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം
കോൺഗ്രസ് നേതാവും  മുൻ എംപിയുമായ  തലേക്കുന്നിൽ ബഷീർ അനുസ്മരണം ആറ്റിങ്ങിൽ നടന്നു
തത്ത 'മൊഴി' നൽകി; മാധ്യമപ്രവർത്തകയുടെ കൊലപാതകത്തില്‍ ബന്ധുവിന് ജീവപര്യന്തം
തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
 ഒടുവിൽ താഴേക്ക്; രണ്ട് ദിവസത്തിന് ശേഷം സ്വർണവില ഇടിഞ്ഞു
ഒ​രു വീ​ട്ടി​ൽ ഒ​ന്നി​ല​ധി​കം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അനുവദിക്കും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
*ശാർക്കര മീന ഭരണി മഹോത്സവം; ഇന്ന്  പ്രാദേശിക അവധി*
ശബരിമല ഉത്സവം : നാളെ നട തുറക്കും.