*പ്രഭാത വാർത്തകൾ *2023 | മാർച്ച് 10 | വെള്ളി*
മെസഞ്ചറും ഫേസ്ബുക്കും ഇനിയൊന്നാകും ?
ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ന് ഇന്ന് തുടക്കമാകുന്നു
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകൾ ഇതുവരെ നഗരസഭ ശേഖരിച്ചു.
' ഭൂമിയിലുള്ളവര്‍ക്ക് സലാം..' ; ബഹിരാകാശത്തുനിന്നുള്ള ആദ്യ സെല്‍ഫി പങ്കുവെച്ച്‌ അല്‍ നിയാദി,
സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം
കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത
രാജ്ഭവനിൽ അറ്റകുറ്റപ്പണി; രാഷ്ട്രപതി ഹോട്ടലിൽ
ഇന്നലെ മണമ്പൂരിൽ  കാറടിച്ചു മരണപ്പെട്ട  സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ ആലംകോട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ.
ബ്രഹ്മപുരം തീപിടിത്തം:അഗ്നിരക്ഷാസേന നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം
തിരുവനന്തപുരത്ത് 3 പേര്‍ ചേര്‍ന്ന് വിദ്യാർത്ഥിനിയെ മര്‍ദ്ദിച്ചു; പ്രതികൾക്കായി അന്വേഷണം
അടിമുടി ദുരൂഹത, ചോദ്യം ചെയ്യലുകളോട് സഹകരിക്കാതെ കൃഷി ഓഫീസർ ജിഷ, അറസ്റ്റിന് പിന്നാലെ സസ്പെൻഷനും
ഫോണില്‍ വന്ന ലിങ്ക് തുറന്നു; നടി നഗ്മയ്ക്ക് നഷ്ടമായത് 1 ലക്ഷം രൂപ
കേരളം ചുട്ടുപൊള്ളുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത; ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ്
ആലംകോട് GVHSS ലേക്ക് ഫെഡറൽ ബാങ്ക് ആലംകോട് ശാഖ ഫാൻ സംഭാവന ചെയ്തു
 അഞ്ചലിൽ എം.ഡി.എം.എയും കഞ്ചാവുമായി കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥൻ അടക്കം മൂന്നുപേർ പിടിയിൽ
സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം; വൈകിട്ട് 5 ന് ഫേസ്ബുക്കിലൂടെ വിവരങ്ങൾ പുറത്ത് വിടും; സ്വപ്‌ന സുരേഷ്
സാമൂഹ്യക്ഷേമ പെന്‍ഷന്‍: കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍.
*എസ്എസ്എൽസിക്ക് 100 വിജയം നേടിയ തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന്പുരസ്കാരം നൽകിയതിനോടൊപ്പം *SSLC,+2 FullA+ അവാർഡ്* *വിതരണം*
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ