പ്രഭാത വാർത്തകൾ**2023 | ഫെബ്രുവരി 28 | ചൊവ്വ |
നാവായിക്കുളം കപ്പാംവിള മുരളി സദനത്തിൽ ഉഷാകുമാരി മരണപ്പെട്ടു
'മെസി ദി ബെസ്റ്റ്'; ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി മെസി,
തമിഴ്‌നാട്ടിലേക്ക് കാറിൽ കടത്തിയ 200 കിലോ കഞ്ചാവ് പൊലീസ് പിടികൂടി
ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു; ജാർഖണ്ഡ് സ്വദേശി പിടിയിൽ
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ
ക്വട്ടേഷൻ തലവന്‍ ആകാശ് തില്ലങ്കേരി അറസ്റ്റിൽ
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ല, ഹർജി സുപ്രീം കോടതി തള്ളി
'സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി 'അമ്മയ്ക്ക്' യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി'
തുർക്കിയിൽ വീണ്ടും ഭൂകമ്പം, 5.6 തീവ്രത; കെട്ടിടങ്ങൾ തകർന്നു
നടിയും ബിജെപി ദേശിയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു
വേനലിൽ വെള്ളം കുറഞ്ഞപ്പോൾ ആറുകൾ തെളിയുന്നു. ഒപ്പം മരണം ഒളിപ്പിച്ച വൻ കയങ്ങളും
'ഗാനമേളയ്‍ക്കിടെ വിനീത് ഓടിരക്ഷപ്പെട്ടു' എന്ന  തലക്കെട്ടോടെ വീഡിയോ, സത്യവസ്ഥ ഇതാണ്
പൂരപ്പറമ്പിലേക്ക് റോബോട്ട് ആനയുടെ അരങ്ങേറ്റം: ഇരിഞ്ഞാടപ്പള്ളി ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ രാമൻ
കല്യാണം വിളിക്കാത്തതിന് വീടിന് കല്ലെറിഞ്ഞു; വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിക്കൊന്നു
പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും
തിരുവനന്തപുരം വെട്ടുതുറകോൺവെന്റിൽകന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവന്റിൽ മരിച്ച നിലയിൽ
ആഡംബര ജീവിതത്തിന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വില്‍പന, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം
സ്വർണവിലയിൽ ഇടിവ്, പവന് 41,080 രൂപ