പ്രഭാത വാർത്തകൾ2023 | ഫെബ്രുവരി 25 /ശനി
തിരുവനന്തപുരം ജില്ലയിൽ നിന്നും സംസ്ഥാന റവന്യൂ അവാർഡിന് അർഹരായ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.
ട്രെയിനിൽ മദ്യലഹരിയിൽ മൂത്രശങ്ക; അപായച്ചങ്ങല വലിച്ച യാത്രക്കാരൻ കുടുങ്ങി
മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ ഇന്നും പ്രതിഷേധം ശക്തം; കനത്ത സുരക്ഷ
*കെഎസ്ആർടിസി- സ്വിഫ്റ്റിനായി 131 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ*
ആറ്റിങ്ങൽ മാമം പ്രേമമന്ദിരത്തിൽ സി.റ്റി.ആർ.എ 156 (ശാർക്കര ജയ്‌ഹിന്ദ്‌ നാഗപ്പൻ നായരുടെ ഭാര്യയും പരേതനായ പ്രേമ മെറ്റൽ സ്റ്റോർ കുമാരപിള്ളയുടെയും സരോജനി അമ്മയുടെയും മകൾ എസ് പ്രേമകുമാരി (60) അന്തരിച്ചു
ആറ്റിങ്ങൽ ആലംകോട് ഗവൺമെന്റ് എൽപിഎസ് നിറക്കൂട്ട് 2K23
തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബുണലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്ത് 2023
*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത് വൻ തട്ടിപ്പ്*
അമിത ഇന്ധന, വൈദ്യുത ചാർജിനെതിരെ ഫെബ്രുവരി 28 ന് വ്യാപാരികൾ കടകൾ അടച്ച് സമരം ചെയ്യും.
യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ്സൈറ്റിൽ അഭിനയിപ്പിച്ചു, സംവിധായക ലക്ഷ്മി ദീപ്ത അറസ്റ്റിൽ
ചാത്തന്നൂർ  ശീമാട്ടി ജംഗ്ഷനിൽ(24/2 /2023 വൈകുന്നേരം 5.15) അല്പം മുമ്പ് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു.
പൊലീസുകാരൻ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു
ഗ്രീൻ ഫീൽഡ് ഹൈവേ സർവ്വേ നാവായിക്കുളം  പലവക്കോട് തടഞ്ഞു; ഖബർ സ്ഥാൻ പൊളിച്ചു മാറ്റേണ്ട സ്ഥിതിയെന്ന് ആക്‌ഷൻ കൗൺസിൽ
റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വേനല്‍ച്ചൂടില്‍ പൊള്ളി കേരളം; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
*തിരുവനന്തപുരം വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്*
തീപടർന്ന വിവരമറിഞ്ഞെത്തി, ഫയ‍ർമാൻ കണ്ടത് പൊള്ളലേറ്റ നിലയിലുള്ള അച്ഛനെ; ജീവൻ രക്ഷിക്കനായില്ല, തേങ്ങി വർക്കല നാട്
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 28ലെ ​എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി.