ആലുവയില്‍ പട്ടാപ്പകല്‍ 19കാരിക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കൊല്ലം തെക്കുംഭാഗം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നന്ദന (17) എന്ന കുട്ടിയെ  കാണാതായി..
ആറ്റിങ്ങൽ: പച്ചംകുളം വിളയിൽ വീട്ടിൽ ( എൻ.ആർ.എ.55) റിട്ട: സപ്ലൈ ഓഫീസർ എം.ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു.
കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരമായ രുചി വൈവിധ്യങ്ങളുടെ പുത്തൻ കലവറ കണ്ണൂർ  കോക്ടൈൽ &സ്നാക്സ് ഇന്നുമുതൽ (22.2.2023)ആലംകോട് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു
വികസനത്തിന് മുൻപിൽ വിശ്വാസം മാറിനിൽക്കുന്നു.തോട്ടപ്പള്ളി കുരുട്ടൂർ ഭഗവതിയും യക്ഷിയമ്മയും സമ്മതിച്ചു... യക്ഷിയമ്മയുടെ ഒറ്റപ്പന മുറിച്ചു മാറ്റി...
കാർഷിക സെൻസസ് ആദ്യഘട്ടം പൂർത്തിയാക്കി മടവൂർ പഞ്ചായത്ത്.
തുര്‍ക്കിയെ വെല്ലുന്ന ഭൂചലനത്തിന് സാധ്യത; ഉത്തരാഖണ്ഡ് മുൾമുനയിൽ, മുന്നറിയിപ്പുമായി വിദഗ്ധർ
സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയിൽ
വിഖ്യാത മോഹിനിയാട്ടം നർത്തകി കനക് റെലെ അന്തരിച്ചു
സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന
കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർക്ക് പരിക്ക്.
സുബി സുരേഷിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണം; വിചാരണക്കോടതിയില്‍ ഹാജരാക്കണം: ഹൈക്കോടതി
നാവായിക്കുളം വെള്ളൂർകോണത്തു കടയ്ക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രെമിച്ച കേസിലെ പ്രതി മരണപെട്ടു
ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു
ദേശീയപാത ചാത്തൻപാറയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു
എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളില്‍ മാറ്റം; 28ന് പരീക്ഷ ഇല്ല
*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 22 | ബുധൻ*
മധുവിന് നീതി തേടി പോരാട്ടം തുടങ്ങിയിട്ട് അഞ്ചാണ്ട്; കാത്തിരിപ്പിൽ കുടുംബം