ഇനി റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; ടിക്കറ്റ് സ്വന്തമാക്കാൻ പുതിയ മാർഗം
*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 12 | ഞായർ
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു
കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമം പ്രതി അറസ്റ്റിൽ
ഇന്ധന സെസ്; സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസുടമകള്‍_
ഡൽഹി – മുംബൈ എക്സ്പ്രസ് വേ: ആദ്യഘട്ടം ഇന്നു തുറക്കും
ഉമ്മൻ ചാണ്ടി  വിദ​ഗ്ധ ചികിത്സക്കായി ഇന്ന് ബെം​ഗളൂരുവിലേക്ക്, ചാർട്ടേഡ് വിമാനമൊരുക്കുന്നത് എഐസിസി
തുർക്കി ഭൂകമ്പം: കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്
ബേക്കറി വിഭവങ്ങളുടെ അത്ഭുതലോകം നാളെ(12.2.2023) തുമ്പോട് ജംഗ്ഷനിൽനിങ്ങൾക്കായി  തുറക്കുന്നു. S. N. CAKES&BAKES THUMPODU
വർക്കല: ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.
തിരുവനന്തപുരം ബൈപ്പാസ് റോഡിൽ വീണ്ടും അപകടം. വണ്ടി ഇടിച്ച 27 കാരിയായ അക്ഷര ഉയർന്നു പൊങ്ങി കാറിന്റെ മുകളിൽ വീണു.. പെൺകുട്ടിക്ക് ഗുരുതര പരിക്ക്.. കാർ നിർത്താതെ പോയി
 ജീവിതപങ്കാളിയെ തേടി അലഞ്ഞുവലഞ്ഞ 200 യുവാക്കൾ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താൻ ഒരുങ്ങുന്നു.
'ആടുതോമയ്ക്ക് നൽകുന്ന സ്നേഹത്തിന് വാക്കുകൾക്കതീതമായ നന്ദി': മോഹൻലാൽ
പോത്തൻകോട് സ്വദേശിയായ റിമാൻ്റ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചു .
ആധാർ കാർഡിലെ പേരിൽ തെറ്റുണ്ടോ? തിരുത്താനുള്ള എളുപ്പ മാർഗം ഇതാ
ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ
ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ഇരുപതാം പിറന്നാൾ ദിനത്തിൽ
ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് 8 മണിക്കൂര്‍; സംഭവം കൊല്ലത്ത്
100 പോലും കടക്കാതെ നാണംകെട്ട് ഓസീസ്, അശ്വിന് അഞ്ച് വിക്കറ്റ്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി