*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 9 | വ്യാഴം |
പുതു പുത്തൻ വണ്ടിയിൽ ഡീലർമാരുടെ കൃത്രിമംആഡംബര ബൈക്ക് ഡീലർക്ക് കിട്ടിയത് വൻതുക പിഴ.
ഓൺലൈൻ റമ്മി : പാലക്കാട് കൊല്ലങ്കോട്ടെ യുവാവ് മരിച്ചത് റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ
വലിയ താലൂക്ക് ആശുപത്രിയുടെ മുന്നിൽ RSP പ്രതിഷേധ ധർണ്ണ നടത്തി
സ്ഫടികം രണ്ടാമത് വരുമ്പോൾ എന്തിന് തീയേറ്ററിൽ കാണണം ?
പിതാവിന്റെ മൃതദേഹം കാത്തുനില്‍ക്കവേ മര്‍ദനം: യുവാവ് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കി
യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവത്തിൽ അരി വ്യവസായി ഗവാസ്കറുൾപ്പെടെ 8 പ്രതികൾ
*കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും; ടോപ്പോഗ്രാഫിക്കൽ സർവേ പൂർത്തിയായി; മണ്ണ് പരിശോധന പുരോഗമിക്കുന്നു.*
*തറക്കല്ലിട്ടു*:
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍, കൊല്ലത്തെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടി
കുറവൻകോണത്ത് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയിൽ
തീരദേശ പരിപാലനനിയമം ലംഘിച്ചുകൊണ്ട് വർക്കല തീരദേശ വിനോദ സഞ്ചാര മേഖലയിൽ പടുത്തുയർത്തിയ അനധികൃത നിർമ്മാണം നഗരസഭ പൊളിച്ചു നീക്കി .
വെഞ്ഞാറമൂട് വേളാവൂരിൽ വാഹനാപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു
വളളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ചു; തഴക്കര ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍
*റോഡുകളിലെ എഐ ക്യാമറകൾ മിഴിതുറക്കുന്നു; പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ്*
4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും
*'പോടാ, പോടി' വിളികള്‍ പാടില്ല; അധ്യാപകർ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്*
തമിഴ്നാട് കടലൂരിൽ കുടുംബവഴക്കിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ‍ ഉൾപ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി
കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷ പ്രതിഷേധം തുടരും
തിയറ്റർ റിവ്യൂസിന് വിലക്ക് ഏർപ്പെടുത്തി ഫിയോക്