*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 2 | വ്യാഴം |
തിരുവനന്തപുരം നഗരത്തിലെ റോഡുകളിലൂടെ പായുന്ന ബൈക്കർമാരെ ആർക്ക് നിലക്ക്നിർത്താനാകും ?
പ്രണയപ്പക: വിദ്യാർത്ഥിനിയെ വെട്ടിയ യുവാവ് അറസ്റ്റിൽ; കാട്ടിൽനിന്ന് പുറത്തിറങ്ങിയത് തണുപ്പ് സഹിക്കാനാകാതെ
നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് യാഥാർത്ഥ്യത്തിലേയ്ക്ക് ... വെബ്ബ്സൈറ്റ്പ്രകാശനം ചെയ്തു
നാല് വയസുകാരിയെ ക്രൂരമായി തല്ലിയ കേസ്: മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരത്ത് പെൺകുട്ടിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി
അച്ഛനാണ് ഞാൻ, അമ്മയും; പുരുഷനായി മാറിയെങ്കിലും ഗർഭം ധരിച്ച് സഹദ്
ഡ്രൈവറും കണ്ടക്ടറും തമ്മിൽ തല്ലി; കോളജ് വിദ്യാർത്ഥിനികളടക്കം യാത്രക്കാർക്കും അടികിട്ടി‌
വക്കം മണലിൽ വീട്ടിൽ സജീബ് (48) മരണപ്പെട്ടു
വിദേശത്തു ഉപരിപഠനവും ജോലിയും വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന മുംബൈ മലയാളി സംഘത്ത തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ന്യൂഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു
ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞൊതുക്കി; ഇന്ത്യക്ക് കൂറ്റൻ ജയം, പരമ്പര
എല്ലാം ശുഭം, അഹമ്മദാബാദില്‍ ഗില്ലിന്റെ ക്ലാസും മാസും, സെഞ്ചുറി! കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
*പശുക്കൾക്ക്, ഭക്ഷ്യ വിഷബാധ,കാലിത്തീറ്റ പിൻവലിച്ച് കമ്പനി*
വയനാട് സ്വകാര്യതോട്ടത്തില്‍ കടുവ ചത്തനിലയിൽ, കഴുത്തിൽ കുരുക്ക് , ജഡത്തിന് ഒരു ദിവസത്തെ പഴക്കം
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു
മൂന്നാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്; പൃഥ്വി ഷാ പുറത്ത് തന്നെ
*മൊബൈലിനും ടിവിക്കും വില കുറയും; സ്വര്‍ണം, വെള്ളി, സിഗരറ്റ് വില കൂടും*
പാറശ്ശാല ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
മൂന്നാം ടി20ക്ക് മണിക്കൂറുകള്‍ മാത്രം; രണ്ട് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെ ടീം ഇന്ത്യ
വർക്കലയിൽ മൂന്ന് വയസ്സുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം