4 മലയാളികൾക്ക് പത്മശ്രീ; സുധാ മൂർത്തിക്കും വാണി ജയറാമിനും പത്മഭൂഷൻ
പ്രഭാത വാർത്തകൾ*2023 | ജനുവരി 26 | വ്യാഴം | ◾ഇന്ന് റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും മീഡിയ 16 ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍
ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, അനധികൃത പാര്‍ക്കിംഗും പണപ്പിരിവും അനുവദിക്കില്ല
കിളിമാനൂർ പുതിയകാവ് ക്ഷേത്ര ജീവനക്കാരിയോട് അപമര്യാതയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിൽ
ഐസിസി ഏകദിന റാങ്കിംഗ്; ചരിത്രനേട്ടവുമായി മുഹമ്മദ് സിറാജ്
തിരുവനന്തപുരത്ത് യുവ സംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാണാതായ തൊണ്ടിമുതലുകള്‍ കണ്ടെത്തി.
ശബരിമല തീര്‍ഥാടനം: 351 കോടി വരുമാനം; ഇനി നാണയങ്ങൾ എണ്ണിത്തീരാനുണ്ട്
വായനയുടെയും ആത്മാവിഷ്കാരത്തിന്റെയും നിറവിൽ കിളിമാനൂരിലെ കുരുന്നുകൾ
*വിൽപ്പനക്കായി കൊണ്ടുവന്ന എം ഡി എം എ വാമനപുരം എക്സൈസ് പിടികൂടി.*
*നാളെ മദ്യശാലകള്‍ക്ക് അവധി*
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
വിജിലൻസ് ഇൻസ്പെക്ടറിൽ നിന്നും ഡി.വൈ.എസ്.പിയിലേക്ക്; നടൻ സിബി തോമസിന് സ്ഥാനക്കയറ്റം
കൊല്ലം ആയൂരിൽ മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും വിലകുറഞ്ഞതും ഫലപ്രദവുമായ മാര്‍ഗ്ഗം ഉള്ളി;
 സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില
തിരുവനന്തപുരത്ത് പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ
അനിൽ ആന്റണി രാജി വച്ചു; എഐസിസി, കെപിസിസി ഡിജിറ്റൽ മീഡിയ നേതൃത്വ പദവികളിൽ നിന്നാണ് ഒഴിഞ്ഞത്
ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ശാസ്താംനട ജംഗ്ഷനു സമീപം പ്രണവത്തിൽ രാധാമണി (54)അന്തരിച്ചു .
പാങ്ങോട് പുലിപ്പാറയിൽ പുലിയെ കണ്ടെന്ന് വീട്ടമ്മ.