മീഡിയ 16*പ്രഭാത വാർത്തകൾ*2023 | ജനുവരി 12 | വ്യാഴം |
പ്രവാസികൾക്കായി നോർക്ക സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് ആറുനില മന്ദിരം ഉയരുന്നു
ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ചേർത്ത് പിടിച്ച് അദീബ് & ഷഫീന ഫൗണ്ടേഷൻ
‘അധ്യാപകരെ ജന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ ടീച്ചര്‍ എന്ന്‌ വിളിക്കണം’: ബാലാവകാശ കമ്മീഷന്‍
ഇനിമുതൽ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ വിളമ്പില്ല
പ്രവീൺ റാണ കൊയമ്പത്തൂരിൽ പിടിയിൽ,പിടിയിലാകുമ്പോൾ പ്രവീണ്‍ റാണ കരിങ്കൽ ക്വാറിയിൽ സന്യാസി വേഷത്തിൽ
 കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ  നിലയ്ക്കാമുക്കിലെ  ഉപതെരഞ്ഞെടുപ്പ് ;വോട്ടർ പട്ടികയിൽ 21 വരെ പേര് ചേർക്കാം
മലപ്പുറത്ത് സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ആറു വയസുകാരിക്ക് ദാരുണാന്ത്യം
വർക്കലയിൽ യുവാവിന്റെ കാർ അടിച്ച് തകർത്തു.
വർക്കലയിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന.
ഫെയ്‌‌സ്‌ബുക്കിൽ നിറയെ ‘കുത്തും കോമയും’; സുഹൃത്തുക്കളുടെ പോസ്റ്റിനി കാണാൻ കഴിയില്ലേ.. അൽഗൊരിതം ആശങ്കകളുടെ യാഥാർത്ഥ്യം…
ലോറിയിലേക്ക് ചാടിക്കയറി നൃത്തം ചെയ്യാൻ ശ്രമം, നിയന്ത്രണം വിട്ടു നിലത്തേക്കു വീണു: അജിത് ആരാധകന് ദാരുണാന്ത്യം
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ്
വർക്കല SN കോളേജ് വിദ്യാർത്ഥി വിസ്മയക്ക് ഒന്നാം റാങ്ക്
‘ശബരിമല അരവണ’: ഏലക്കയ്ക്ക് ഗുണനിലവാരമില്ല: കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
ഹിമയുഗത്തിന് ശേഷം ഇതാദ്യം; 50000 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിക്കരുകിലേക്ക് വീണ്ടുമെത്തുന്ന ആ അതിഥിയെ കുറിച്ചറിയാം
തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിയെ കണ്ടെത്തി; അറ്റുപോയതെന്ന് നിഗമനം
തിരുവനന്തപുരം കാരക്കോണത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
സ്കൂളുകളിൽ ലിഫ്റ്റ് സംവിധാനം ഒരുക്കണം: വി.ശിവൻകുട്ടി