തിരുവനന്തപുരത്തും പക്ഷിപ്പനി, നാളെ മുതൽ പക്ഷികളെ കൊന്നു തുടങ്ങും
ഫോൺ ചാർജ് ചെയ്യുന്നതിനിടെ പ്ളഗ്ഗിൽനിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു.
*ജീവനക്കാർക്ക് നല്ല ബുദ്ധി വരാൻ പഞ്ചായത്ത് ഓഫീസിനുള്ളിൽ വ്യദ്ധന്റെ ആഭിചാര പ്രയോഗം*
ചെങ്കോട്ട - കടമ്പാട്ട്കോണം  ഗ്രീന്‍ഫീല്‍ഡ് ഹൈവേ വികസനത്തിന് ഇനി വേഗതകൂടും
കൊക്കോട്ടോ തത്ത മുതല്‍ ഹെഡ്‌ഹോഗ് വരെ: ന്യൂ ഇയര്‍ ഫെസ്റ്റില്‍ കൗതുക കാഴ്ചകളൊരുക്കി പെറ്റ് ഷോ
സ്വഗൃഹം പദ്ധതി: മറ്റൊരു കുടുംബത്തിന് കൂടി കൈത്താങ്ങായി ജില്ലാ ഭരണകൂടം
വാഹനം ഒതുക്കാന്‍ പോയിട്ട് നടക്കാന്‍ ഇടമില്ല; റോഡിനിരുവശവും കയ്യേറി അനധികൃത ചന്ത
വിദ്യാർഥിനികളുമായി പൊന്മുടിയിൽ; യുവാക്കൾക്കെതിരെ കേസ്
നിര്‍ത്തിയിട്ട കാറിനുള്ളില്‍ അനക്കം, 30 കിലോ തൂക്കമുള്ള വമ്പന്‍ രാജവെമ്പാല; വനംവകുപ്പെത്തി പിടികൂടി
വിഴിഞ്ഞം - നാവായികുളം റിങ് റോഡ് അശാസ്ത്രീയമായ അലയിമെന്റിനെതിരെ പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽതാലൂക്ക് ഓഫീസ് ഉപരോധം നടന്നു .
'പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല, വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചുവിടുന്നത്' ; മന്ത്രി
ഏതു മരത്തിലും കയറും; ഇഷ്ടം പോത്തുകളോട്: അറസ്റ്റിലായ നാസുവിന് പ്രത്യേക മാനസികാവസ്ഥ
കലോത്സവവേദിയിലെ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി.
കിളിമാനൂരിൽ യുവതിയെ കാർ ഇടിച്ച് കൊല്ലാൻ ശ്രമിച്ച അക്രമികൾ അറസ്റ്റിൽ
വക്കത്ത് ഹോട്ടലിലെത്തി ജീവനക്കാരെ ബിയർകുപ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ച സംഭവം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
തിരുവനന്തപുരം പാറ്റൂരില്‍ 4 യുവാക്കൾക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി
തിരുവനന്തപുരത്ത് കടലിൽ ചാടിയെന്ന് കരുതി ഹെലികോപ്റ്ററിൽ തിരച്ചിൽ; പൊലീസുകാരനെ പാലക്കാട് കണ്ടെത്തി
കലയുടെ സ്വർണ്ണക്കപ്പ് കോഴിക്കോടിന്; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും
*പ്രഭാത വാർത്തകൾ*2023 | ജനുവരി 8 | ഞായർ |