*പ്രഭാത വാർത്തകൾ*2023 | ജനുവരി 7 | ശനി
ഈ ഫോട്ടോയിൽ കാണുന്ന റഹീം(56 വയസ്) എന്നയാളെ 05/01/2023 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ കാണ്മാനില്ല.
സ്വർണക്കപ്പിനായി കണ്ണൂരും കോഴിക്കോടും പാലക്കാടും; കിരീട പോരാട്ടം ക്ലൈമാക്സിലേക്ക്…
ഒറ്റ ദിവസം 456 കോവിഡ് മരണം; ഉയർന്ന പ്രതിദിന കണക്ക്: ഞെട്ടി ജപ്പാൻ, എട്ടാം തരംഗം
ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
*ഇലന്തൂർ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും.*
വീട്ടമ്മയെ വ്യാജ സന്ദേശം നിര്‍മ്മിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
അനീമിയ ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കും: മന്ത്രി വീണാ ജോര്‍ജ്*
*ആനവണ്ടിയില്‍ ഗവിയിലേക്കൊരു ഒരു ഉല്ലാസ യാത്ര*
ഹോട്ടലിൽ നിന്നും മയോണൈസ്        വേടിക്കുന്നവർ ശ്രദ്ധിക്കുക
ഇന്ദ്രൻസിന്റെ ‘വലുപ്പ’മറിഞ്ഞ് വാസവൻ; പിണക്കമലിഞ്ഞ് ഒരേ വേദിയിൽ
പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി
ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ നടപടി: ഇന്ന് വ്യാപക പരിശോധന
തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് ഉടന്‍ വരും
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം വാഹന അപകടം
ജില്ലാ സെക്രട്ടറിയായാലും വർക്കല മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കും; വി. ജോയ്
'ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടത്'ഗുലാംനബിക്കൊപ്പം പാര്‍ട്ടി വിട്ട 17 പേര്‍ മടങ്ങിയെത്തി
മകരവിളക്ക്: വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി
നടൻ ബാബുരാജിന്റെ മകൻ വിവാഹിതനായി; റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും
ചിതറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി വീട്ടിൽ, കാവലിന് നായ; പിടികൂടാനാകാതെ പൊലീസ്, പ്രതിഷേധിച്ച് നാട്ടുകാർ