ശിവഗിരി തീര്‍ത്ഥാടന മഹാമഹം വ്യാഴാഴ്ച പര്യവസാനിക്കും.
അയ്യപ്പ ഭക്തരുടെ മിനിബസ് വീടിന് മുകളിലേക്ക് പതിച്ച് 16 പേർക്ക് പരിക്ക്
പോത്തന്‍കോട്ട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമക്ക് നേരെ അസഭ്യംവിളിയും ജീവനക്കാരന് മര്‍ദനവും
*തുടർച്ചയായ അഞ്ചാം തവണ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ വെച്ച് കുട്ടി മാളികപ്പുറങ്ങൾ*
429 ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന; 43 കടകൾ പൂട്ടി
സിനിമാ തീയറ്റര്‍ സ്വകാര്യ സ്വത്ത്; പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാന്‍ ഉടമയ്ക്ക് അവകാശം: സുപ്രീം കോടതി
സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വീണാ ജോര്‍ജ്
*ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു*
തന്റെ ആശങ്ക അറിയിച്ചു, മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചു; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെയെന്ന് ഗവർണർ
വെറും രണ്ട് മാസം, തടി കുറച്ച് പുതിയ ലുക്കിൽ നിവിൻ പോളി; ചിത്രങ്ങൾ
ഭക്ഷ്യവിഷബാധ; കോട്ടയത്തെ ഹോട്ടല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
കിളികൊല്ലൂരിലെ സസ്‌പെന്‍ഷന്‍ വെറുതെയല്ല, തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
കളക്ഷനില്‍ മുന്നില്‍ ഭീഷ്മപര്‍വം; 235 സിനിമകൾ മലയാളത്തിൽ, 2022ലെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെ..
ബയോമെട്രിക് പഞ്ചിംഗ്: പൂർണമായി നടപ്പാക്കാനായില്ല; ശമ്പള സോഫ്റ്റുവെയറും ഹാജറും ബന്ധിപ്പിക്കാനായില്ല
കലയുടെ തിരി തെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
 2023 ലെ ആദ്യ കുതിച്ചുചാട്ടം; സ്വർണവിലയിൽ വമ്പൻ വർദ്ധന
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന്പുന:രാരംഭിയ്ക്കും.
ചാരുംമൂട്ടിൽ നിന്നും കള്ളനോട്ടു പിടിച്ച കേസ്; മുഖ്യപ്രതിയുടെ സഹായിയായ തമിഴ്നാട് സ്വദേശി പിടിയില്‍
വീണ്ടും പ്രണയക്കൊല; 19 വയസുകാരിയെ ക്യാമ്പസില്‍ വച്ച് കുത്തി കൊലപ്പെടുത്തി യുവാവ്; ആത്മഹത്യ ചെയ്യാനും ശ്രമം
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; പട്ടാപ്പകല്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍