തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി
കലാമാമാങ്കത്തിന് ഒരുങ്ങി കോഴിക്കോടിൻറെ മണ്ണ്, സ്കൂൾ കലോൽസവത്തിന് ഇന്ന് തിരി തെളിയും
സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധം
സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കാത്തതിനാൽ മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം; നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്
*പ്രഭാത വാർത്തകൾ*2023 | ജനുവരി 3 | ചൊവ്വ |
തലസ്ഥാനത്ത് നൈറ്റ് ലൈഫ് പദ്ധതി ഈ വർഷം ആരംഭിക്കും
ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു
‘അസാധാരണ സ്ഥിതിവിശേഷം’; സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി
കൊമ്പൻ നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു
ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു; നാളെ അവധി
*തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പാരിപ്പള്ളി പോലീസ് പിടികൂടി*
ബസ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി.
മാളികപ്പുറത്തിനടുത്ത് കതിന നിറയ്ക്കവേ പൊട്ടി, മൂന്ന് പേര്‍ക്ക് പരിക്ക്
അവർ വേർപിരിഞ്ഞില്ല, അന്ത്യയാത്രയിലും: യുവാക്കളുടെ ജീവനെടുത്ത് പൊലീസ് ജീപ്പ്
*സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം*
‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’; ഉണ്ണി മുകുന്ദനോട് മമ്മൂട്ടി
ഫാമിൽ കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയില്‍
കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റിൽ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണത്തിൽ ദുരൂഹത
നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി