പുതുവത്സരത്തില്‍ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം, റെക്കോര്‍ഡ് വില്‍പ്പന
*പ്രഭാത വാർത്തകൾ*2023 | ജനുവരി 2 | തിങ്കൾ |
അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
*കെ.എസ്.ചിത്രയ്ക്ക് ശിവഗിരി പുരസ്കാരം സമർപ്പിച്ചു*
താമസത്തിനായി നൽകുന്ന കെട്ടിടങ്ങൾക്കും വീടുകൾക്കുമുള്ള ജിഎസ്ടി ജനുവരി ഒന്നു മുതൽ ഒഴിവ് ആക്കിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് അറിയിച്ചു
ഇത് ‘കേരളത്തിന്റെ’ പുതുവർഷ സമ്മാനം; ആന്ധ്രാപ്രദേശിനെ 5 ഗോളിന് തോൽപ്പിച്ചു
കൊച്ചിയിലെ പുതുവർഷാഘോഷം: തിക്കിലും തിരക്കിലും അവശരായി ജനക്കൂട്ടം; ഒഴിവായത് വൻ ദുരന്തം
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട, കാറിൽ കടത്തിയത് നാലരക്കോടി, രണ്ട് പേർ അറസ്റ്റിൽ 
മദ്യലഹരിയിൽ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പുകടിയേറ്റു മരിച്ചു
ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു 
*യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാറിന് അപേക്ഷ ക്ഷണിച്ചു*
ഫേസ്ബുക്ക് ഫ്രണ്ട് ചതിച്ചു; യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ
പുതുവർഷപുലരിയിൽ ശബരിമലയിൽ ഭക്തജന പ്രവാഹം
പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം
കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; സൈനികൻ മരിച്ചു
മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി ആഘോഷങ്ങള്‍ക്ക് ചങ്ങനാശേരി പെരുന്നയിലെ NSS ആസ്ഥാനത്ത് തുടക്കമായി. നാളെ മന്നം ജയന്തി സമ്മേളനം ഡോ. ശശി തരൂർ  MP ഉദ്ഘാടനം ചെയ്യും.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി; 25 രൂപ വർധിച്ചു
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; ഒടുവിൽ വാഹനം കടയുടമയ്ക്ക് വിട്ടുകൊടുത്ത് തടിയൂരി യുവാവ്
അമ്മയും 8 മാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍