*കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ്: സേവനദാതാക്കള്‍ക്ക് അപേക്ഷിക്കാം*
ഒരു ക്രിസ്‍മസ് കാലത്തെ കണ്ണീരിലാഴ്‍ത്തി മടങ്ങിയ അനില്‍ നെടുമങ്ങാട്, ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം
തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി സിപിഐഎം
പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നിഷേധിച്ച സംഭവം; വനം വകുപ്പ് നിസഹായരാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
കൊച്ചിയിൽ പുതുവത്സരം പൊടിപൊടിക്കും: 60 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഒരുങ്ങുന്നു
നഗരവസന്തത്തില്‍ ഹരിത കേരളം മിഷന്റെ ഹരിത ഗ്രാമമൊരുങ്ങി
“ഞങ്ങളവന് പേരിട്ടു, മകൻ്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി പ്രിയ താരം
കടിയേറ്റാൽ 20 മിനിറ്റിൽ ഹൃദയം നിലയ്ക്കും, ക്രിസ്തുമസ് ട്രീയിൽ കണ്ടെത്തിയത്..
*,കല്ലറ പാങ്ങോട് വാമനപുരം വില്ലേജുകളിലൂടെ കടന്നു പോകുന്ന തിരുവനന്തപുരം – അങ്കമാലി ദേശീയപാത ഭാരത്‍‌മാല പദ്ധതിയിൽ ഇല്ല...*
കത്തുവിവാദത്തിൽ‌ പാർട്ടി നടപടി; മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം
അശ്വിന്‍-ശ്രേയസ് ഫിനിഷിംഗ്; ബംഗ്ലാ കടുവകളെ 2-0ന് ഫിനിഷ് ചെയ്ത് പരമ്പര തൂത്തുവാരി ഇന്ത്യ
യാത്രക്കാർക്ക് സർപ്രൈസ്, ക്രിസ്മസ് പാപ്പയായി ബസ് കണ്ടക്ടർ
പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം അലിഡ ഗുവേരയ്ക്ക്
*ക്രിസ്മസ് ദിനത്തിൽ കുണ്ടറയെ കണ്ണീരിലാഴ്ത്തിയ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ.*
ക്ഷേത്രമുറ്റത്ത് എത്തിയ കരോൾ സംഘത്തിന് പായസം നൽകി മേൽശാന്തി; നല്ല കാഴ്ച
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് എങ്ങനെ ? നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ?
കൊവിഡ് ജാഗ്രതയിൽ രാജ്യം; ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്തിരട്ടിയോളം ഉയർന്നു
*മീഡിയ 16*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 25 | ഞായർ,*
ഇന്ന് ക്രിസ്മസ്; തിരുപ്പിറവിയെ ആഘോഷത്തോടെ വരവേറ്റ് ലോകം