രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയ്ക്ക് പോലും ഏകതാബോധം പകര്‍ന്നു നല്‍കിയത് ശ്രീനാരായണ ഗുരുദേവനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മ സംഘംട്രസ്റ്റ് അംഗം സ്വാമി അസംഗാനന്ദഗിരി
പെൻസിൽ പാക്കിംഗ് ജോലി: വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനം തട്ടിപ്പാണ് ... സൂക്ഷിക്കണം
മഹാതീര്‍ത്ഥാടനത്തെ വരവേറ്റുകൊണ്ട് ശിവഗിരി കുന്നുകളില്‍ വര്‍ണ്ണ വിസ്മയം
കൊവിഡ് കേസുകളിലെ വര്‍ധന; താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി
*പിഎം കിസാന്‍ പദ്ധതി: കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ ഡിസംബര്‍ 31 നകം നല്‍കണം.*
*ആറ്റിങ്ങൽ അക്ഷയ സൗണ്ട്സ് ഉടമ അനിൽകുമാർ (56) മരണപ്പെട്ടു*
ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂരിൽ കൊറിയർ സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം
കല്ല്യാണം കഴിക്കാൻ പെണ്ണില്ല, കണ്ടെത്തി തരണം, ആവശ്യവുമായി കളക്ട്രേറ്റിലേക്ക് യുവാക്കളുടെ മാർച്ച്
കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത
ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
അനീതിയുടെ ഇര! ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കാട്ടിലൂടെ മണിക്കൂറോളം ചുമന്നു; എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
ഞൊടിയിടയില്‍ പകരും, ലക്ഷണമില്ലെങ്കിലും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വ്യാപിക്കും; ഒമിക്രോണ്‍ ബിഎഫ്.7; പുതിയ കോവിഡ് വൈറസ് വകഭേദത്തെക്കുറിച്ച്
വർക്കലയിൽ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
 വീണ്ടും ഉയർന്ന് സ്വര്‍ണ്ണ വില;രണ്ട് ദിവസത്തിനുള്ളിൽ 520 രൂപയുടെ വര്‍ധന
ഉത്തരേന്ത്യയിൽ അതിശൈത്യം,മൂടൽമഞ്ഞ് ശക്തം,ദില്ലിയിൽ താപനില 5ഡിഗ്രിയായി താഴുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
*കേരളത്തിലും കൊവിഡ് ജാഗ്രതാ നിര്‍ദേശം*
കൊവിഡ് : സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി, അവലോകന ‌യോഗം ഇന്ന് 
തിരുവനന്തപുരം കാട്ടാക്കടയില്‍ ചാര്‍ജ് ചെയ്യാന്‍വെച്ച മൊബൈലില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
'ചായ മോശം മറ്റൊരെണ്ണം നല്‍കണ'മെന്ന് പറഞ്ഞു; അച്ഛനെയും മകനെയും തല്ലി തട്ടുക്കാരന്‍