*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 19 | തിങ്കൾ |
യുഎഇയ്ക്ക് തണുക്കുന്നു; മഴയ്ക്കും കാറ്റിനും സാധ്യത
*സ്റ്റാർസ് വിസ്മയം ഒരുക്കാൻ സി എൻ പി എസ് ഗവൺമെന്റ് എൽപിഎസ് മടവൂർ.*
ഫുട്‌ബോള്‍ അതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു….; മെസിക്കും എംബാപെയ്ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് പെലെ
ലോകജനതയില്‍ ആവേശം കൊള്ളിച്ച ലോകകപ്പില്‍ അര്‍ജന്‍റീന വിജയഭേരി മുഴക്കിയപ്പോള്‍ ഗ്യാലറിയില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയും ആ ചരിത്ര നിമിഷത്തിന് സാക്ഷിയായി,
അയ്യപ്പ ഭക്തരില്‍ നിന്നും കൈക്കൂലി; കുമളിയിൽ എംവിഡി ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി പൊക്കി വിജിലന്‍സ്
ചാരുംമൂട് കള്ളനോട്ട് കേസ്: നടൻ ഉൾപ്പെടെ മൂന്ന് പേർകൂടി അറസ്റ്റിൽ
സ്വിഫ്റ്റ് സർവ്വീസിൽ ടിക്കറ്റ് തിരിമറി; പണം തട്ടിപ്പ്
അത്യുന്നതങ്ങളില്‍ മെസി; ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് കിരീടം, പാഴായി എംബാപ്പെയുടെ ഹാട്രിക്
*വേൾഡ് കപ്പ്‌ ഫുട്ബാൾ ഫൈനൽ മൽസരം  ലൈവായി ബിഗ് സ്ക്രീനിൽ കാണുവാൻ എല്ലാ ഒരുക്കങ്ങളുമായി ആലoകോട്*
എം ബാപ്പയോ ഓന്‍റെ ബാപ്പയോ വന്നാലും കപ്പടിക്കുമെന്ന് എംഎം മണി, വിമർശിച്ച് ബൽറാം, ഒടുവിൽ തിരുത്ത്!
തിരുവനന്തപുരം:ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രവാസത്തിൽ ഉണ്ടാക്കിയതെല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്തു മരിച്ചപ്പോള്‍ ബോഡി അവര്‍ക്ക് വേണ്ട
*പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം*
യുവതിയെ കൊന്ന് കഷണങ്ങളാക്കി; നായ്ക്കള്‍ ഭക്ഷിച്ചു; ക്രൂരതയില്‍ അറസ്റ്റ്
അര്‍ജന്‍റീന കപ്പടിച്ചാല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി; ഹോട്ടൽ ഉടമയുടെ ഓഫർ
ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി
ഡിസംബറിൽ റെക്കോർഡ് മഴ ,25 വർഷത്തിനിടയിൽ കേരളത്തില്‍ ഏറ്റവും കൂടുതൽ മഴ കിട്ടിയ ഡിസംബറെന്ന് കാലാവസ്ഥ കേന്ദ്രം
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ്; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
‘അസാധ്യമായി ഒന്നുമില്ല,ഞാൻ തയ്യാർ,’ നമുക്ക് ഒന്നിച്ച് പൊരുതി വിജയിക്കാം: ലയണൽ മെസി