ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; പിറകെ ഓടിയ അമ്മ കുട്ടിയെ രക്ഷിച്ചു
മലയാളികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം! ലോകകപ്പ് വേദിയെ ഇളക്കിമറിക്കാൻ ലാലേട്ടനും, ഖത്തറിന്‍റെ അതിഥി
തിരുവനന്തപുരത്ത് റെന്‍റ് എ കാറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയഒരാൾ അറസ്റ്റിൽ.
*ടീം ആലംകോട് വാട്സ്ആപ്പ് ഗ്രൂപ്പും ആലംകോട് വാക്കേഴ്സ് ടീമും അറേബ്യൻ ഫാഷൻ ജ്വല്ലറിയും ചേർന്നൊരുക്കുന്ന  ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം ഇന്ന് രാത്രി 8:30ന് ആലംകോട് ജംഗ്ഷനിൽ*
ദേവനന്ദയുടെ തിരോധനം അടക്കം കേസുകളിൽ തുമ്പ് ഉണ്ടാക്കി; ശ്വാനസേനയിൽ ഇനി റീനയില്ല
മടവൂർ തുമ്പോട് സീമന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
അയര്‍ലന്‍ഡിലും ‘ഇന്ത്യന്‍ വംശജന്‍’ പ്രധാനമന്ത്രി; ലിയോ വരാഡ്കര്‍ അധികാരമേറ്റു
*പാലോട് സ്വദേശിനിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു*
ജീവിച്ചിരിക്കുന്ന അച്ഛൻ മരിച്ചതായി മകൻ്റെ ഫെയ്സ്ബുക്കിൽ വ്യാജ പോസ്റ്റ്
പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു
മൂന്നാറില്‍ ദമ്പതികളെ വീടിനുള്ളിൽ കുടുക്കി പടയപ്പ
*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 18 | ഞായർ |
കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തിനശിച്ചു; മുന്നറിയിപ്പുമായി കെഎസ്ഇബി,
പത്തനാപുരത്ത് ബാങ്ക് ജീവനക്കാരിയായ അഞ്ചൽ സ്വദേശിനി സൈമാ സലീം ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ.
നടുറോഡിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ വച്ചു; അഭിഭാഷക ആശുപത്രിയിൽ
മൊറോക്കന്‍ കരുത്ത് മറികടന്ന് ക്രൊയേഷ്യ; ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനം മോഡ്രിച്ചും സംഘത്തിനും
*സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ചിനകം പഞ്ചിംങ്‌ ഏര്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി*
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരള അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ,ഫുട്ബോൾ ഷൂട്ട് ഔട്ട്‌ മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഡോ. ബി. സന്ധ്യ ഐ പി എസ് അവർകൾ ഉത്ഘാടനം ചെയ്തു.
*ദുഃഖ വാർത്ത...കുഞ്ഞിനെ രക്ഷിക്കാനായില്ല* .
വനിത എസ്ഐയെ അപമാനിച്ചു; വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരെ കേസ്