കലാഭവൻ സോബി ജോർജിനു മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും
ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാം, ഇൻകോൾ നോട്ടിഫിക്കേഷൻ, ഫീച്ചറുകളുമായി വാട്സ്ആപ്പ്
ആറ്റിങ്ങൽ ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ ആറ്റിങ്ങൽ സ്വദേശി മനീഷ്  (16) മരണപ്പെട്ടു.
*പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; വർക്കല അയിരൂർ മുൻ സി ഐ ക്കെതിരെ കേസ് *
വെഞ്ഞാറമൂട് നിന്നും കിഴക്കേകോട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് യുവാവ് റോഡിലേക്ക് വീണ് പരിക്കേറ്റു.
*പ്രണയപ്പക; തിരുവനന്തപുരം പേരൂർക്കടയിൽ പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയെ ആണ്‍ സുഹൃത്ത് വെട്ടിക്കൊന്നു*
തിരുവനന്തപുരം ആർസിസിയിൽ സൂചന പണിമുടക്കുമായി ജീവനക്കാർ
*കേൾവിക്കുറവ് ഒരു തീരാ വ്യാധിയല്ല.വിദഗ്ധ ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ പരിഹാരം കാണാം*.
 പൊന്മുടി നാളെ (16.12.2022)സഞ്ചാരികൾക്കായി തുറക്കുന്നു
 കുത്തനെ ഇടിഞ്ഞ് സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്
കിളിമാനൂരിൽ വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിയ്ക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്ത മദ്ധ്യവയസ്കൻ അറസ്റ്റിൽ
മൂടൽ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങൾ കൊച്ചിയിലെത്തി
മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ അജിത് (56) അന്തരിച്ചു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എൻ. സതീഷ് അന്തരിച്ചു
ആറ്റിങ്ങൽ ഗവ.ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടം; ഉദ്ഘാടനം ഇന്ന്
കല്ലമ്പലം പുതുശ്ശേരിമുക്ക് വലിയകാലൻ പൊയ്കയിൽ പരേതനായ അഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൈനംബീവി അന്തരിച്ചു . 105 വയസ്സായിരുന്നു .
മീഡിയ 16 *പ്രഭാത വാർത്തകൾ* 2022 ഡിസംബർ 15വ്യാഴം
ആവേശക്കൊടുമുടിയേറ്റിയ ആഫ്രിക്കൻ സം​ഗീതത്തിന് അവസാനം; പൊരുതി വീണ് മൊറോക്കോ, ഫ്രാൻസ് ഫൈനലിൽ
കഴിഞ്ഞ കൊല്ലത്തെ ബാഡ്ജ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള വിവിധ പുരസ്കാരങ്ങള്‍ വെള്ളിയാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് തിരുവനന്തപുരത്ത് വിതരണം ചെയ്യും.
തട്ടിയെടുത്തത് 12 കോടി.മുൻ മാനേജർ എം.പി.റിജിൽ അറസ്റ്റിൽ