*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 10 | ശനി
മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്‌തമായ കാറ്റും മഴയും
അടിച്ചു കയറി അർജന്റീന.,ആവേശപോരിനൊടുവിൽ നെതർലാൻഡ്‌സിനെ ഷൂട്ടൗട്ടിൽ തകർത്ത് അർജന്റീന സെമിയിൽ...
ഖത്തറില്‍ കാനാറിക്കണ്ണീര്‍; ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ സെമിയില്‍, ഗോളി ഹീറോ
ലിവാകോവിച്ച് മതിൽ തകർത്ത് നെയ്മർ; ബ്രസീൽ മുന്നിൽ(1-0)
റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് സ്വർണ്ണമാല ലഭിച്ചു.
*ഡിസംബര്‍ 10 മുതല്‍ 13 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത*
ബ്രസീലിനെതിരെ കട്ട ഫൈറ്റുമായി ക്രൊയേഷ്യ; ആദ്യപകുതി ഗോള്‍രഹിതം
ബാലയ്ക്ക് 2ലക്ഷം രൂപ പ്രതിഫലം നല്‍കി, തെളിവുകളുമുണ്ട്; ഉണ്ണി മുകുന്ദന്‍
ശിവഗിരി തീർത്ഥാടനം; ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ ഒരുക്കങ്ങൾ
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രം
മലയാളത്തിന് അഭിമാനം: ബേസിൽ ജോസഫിനെ പ്രശംസിച്ച് മോഹൻലാൽ
*ഡിസംബർ 13 ചൊവ്വാഴ്ച കടുവയിൽ ജങ്ഷൻ മുതൽ കടമ്പാട്ടുകോണം വരെയുള്ള കടകമ്പോളങ്ങൾ അടച്ചിടും - വ്യാപാരി വ്യവസായി ഏകോപന സമിതി*
*യൂട്യൂബ് കാരണം പരീക്ഷയിൽ തോറ്റെന്ന് ആരോപണം, 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് പിഴ*
സംസ്ഥാന സ്കൂൾ കലോത്സവം: "കൊട്ടും വരയും" ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ
ഷാരോണ്‍ വധം: 'പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്', കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്‍മ
കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു; സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് ആവർത്തിച്ച് ഇഡി
ചിറയിന്‍കീഴ് താലൂക്കിലെ 'കളക്ടറോടൊപ്പം' അദാലത്ത് ഡിസംബര്‍ 15ന്
ജില്ലാ കേരളോത്സവം:ആവേശം നിറച്ച് ആദ്യ ദിനം
സ്വർണവില 40,000 തൊടുന്നു; പവന് ഇന്ന് വർധിച്ചത് 200 രൂപ