ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി തിരുവനന്തപുരം
ശിവഗിരി തീര്‍ത്ഥാടനം:   വിപുലമായ ഒരുക്കങ്ങളായി
*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 6 | ചൊവ്വ |
*ദ.കൊറിയയെ തകർത്ത് ബ്രസീൽ :ഇതാ കണ്ടോ, ഇതാണ് എ ടീം, പിന്നെ കണ്ടില്ലെന്ന് പറയല്ല്! കൊറിയക്കാരെ സാംബ താളം പഠിപ്പിച്ച് ബ്രസീൽ ക്വാർട്ടറിൽ*
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാന്‍റെ കണ്ണീര്‍, ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
വക്കം അടിവാരം സ്വദേശി ജിഷ്ണു  പേവിഷ ബാധയേറ്റ് മരിച്ചു
ക്രിസ്റ്റ്യാനോറൊണാൾഡോ സൗദി ക്ലബ്ബിൽ രണ്ടര വർഷം കളിക്കും; ക്ലബ്ബിൽ ചേരുക ജനുവരി ഒന്നിന്
തപാൽവഴി ശബരിമലപ്രസാദം വാങ്ങാം
നേമത്തെ അശ്വതിയുടെ മരണം 9 വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു
നഗരവസന്തത്തിൽ പങ്കുചേരാം, സമ്മാനം നേടാം..
*ഇനി കെ - സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ*
*പ്രവാസികളുടെ മക്കൾക്കായി നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.*
വിദേശ വനിതയുടെ കൊലപാതകം; ശിക്ഷാവിധി നാളെ
ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ല: സുപ്രിം കോടതി
ഇരട്ടകൾക്ക് ഒരു ഭർത്താവ്; പരാതി, വരനെതിരെ കേസെടുത്തു,
*പനിയും അനുബന്ധ രോഗങ്ങളും പടരുന്നു; കഴിഞ്ഞ മാസം ചികിത്സ തേടിയത് മൂന്നര ലക്ഷം പേർ*
വിഴിഞ്ഞം സമവായത്തിലേക്ക്; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4; അപേക്ഷിക്കാൻ ആരംഭിക്കാം
*ആയൂരിൽ ബേക്കറിയിൽ തീപിടിത്തം*
‘കാലമേ….എനിക്ക് പിമ്പേ’; ഓസ്ട്രേലിയൻ പാതയിലൂടെ 2,300 കിലോമീറ്റർ ദൂരം കാറോടിച്ച് മമ്മൂട്ടി