*വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡിന്റെ അശാസ്ത്രീയ അലൈൻമെന്റ്നെതിരെ ഇന്ന് വൈകുന്നേരം നാലുമണിക്ക് പ്രതിഷേധയോഗം*
'മെസി ദൈവമൊന്നുമല്ല'; പ്രീ ക്വാര്‍ട്ടറിന് മുമ്പ് വെല്ലുവിളിയുമായി ഓസ്‌ട്രേലിയന്‍ താരം, വിടാതെ കോച്ചും
കഠിനംകുളം പഞ്ചായത്തിലെ ആരോഗ്യമേള; ലഹരിക്കെതിരെ ഗോളടിച്ച് വി.ശശി എം.എല്‍.എ
കൊച്ചിയിൽ യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു 
*BREKING NEWS   കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനമില്ലാതെ തുറന്നു:,61:തൂണുകൾ, 220 ലൈറ്റുകൾ, 200 കോടി ചെലവ്*
സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ; പ്രതിഷേധം ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ
,*ആറ്റിങ്ങൽ നഗരത്തിന്റെ അഭിമാനമായി മാറ്റിയെടുക്കാനുദ്ദേശിച്ച് ആരംഭിച്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണം പാതിവഴിയിൽ*
ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു
ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചത്; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക്  തിരുവനന്തപുരത്ത് തുടക്കം; പാലക്കാടിനു മൂന്നു സ്വർണം
*ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ പ്രവചനങ്ങൾ പലതും അസ്ഥാനത്തായ ഖത്തർ ലോകകപ്പ്.*
*മീഡിയ 16*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 3 | ശനി*|
കാനറികളുടെ ചിറകരിഞ്ഞ് കാമറൂണിന് വിരോചിത മടക്കം; ബ്രസീലിനൊപ്പം സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിൽ
അട്ടിമറിച്ചൂടറിഞ്ഞ് പോർ‌ച്ചുഗലും; ഞെട്ടിച്ച് ദക്ഷിണ കൊറിയ, പ്രീക്വാർട്ടറിൽ
*കേൾവി കുറവ് പരിഹരിക്കാം*ശ്രവണ സഹായി ഡിസ്കൗണ്ട് മേള*ഡിസംബർ 10 മുതൽ 15 വരെ ..*.
ആറ്റിങ്ങല്‍: കിഴുവിലം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ക്ഷീരകര്‍ഷക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം
കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു
നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാർ സുരക്ഷിതർ
കേരളോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ വിങേഴ്സ് എഫ്സിക്ക് മിന്നും വിജയം.
സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി റാഫിയുടെ പിതാവ് അന്തരിച്ചു