മീനാണെന്ന് കരുതി പൂച്ച വീട്ടിൽ കടിച്ചു കൊണ്ടുവന്നത് കണ്ട് ഞെട്ടി വീട്ടുടമ
ഡേറ്റ് വച്ച് സന്ദേശങ്ങള്‍ തിരയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്.!
പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല; വ്യാജവാർത്ത നിഷേധിച്ച് നടൻ
കായൽ കയ്യേറി വീട് വെച്ചെന്ന കേസ്: എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി: രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് പുറത്തിറക്കി
വേഗനിയന്ത്രണത്തിന് സംവിധാനമില്ല : അപകടം പതിയിരുന്ന് വര്‍ക്കല ഇടവ മൂന്നുമൂല ജങ്ഷന്‍
*കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. അടുത്ത നാല്-അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*
കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു ; സംഭവം മൈസൂരിൽ
വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല: സർക്കാർ
പൊന്മുടിയിലേക്കു കെഎസ്ആർടിസി ബസുകൾ ഇന്നു മുതൽ സർവീസ് നടത്തും
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്, ബസ് നിർത്താതെ പോയി
കോവളത്ത് വിദേശ വനിതയെ കൊന്ന കേസിൽ രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച
'ഇടുക്കി ഇനി മിടുമിടുക്കി ' ,ക്രിസ്മസ്,പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു
സ്വർണ വില കുത്തനെ ഉയർന്നു
അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ചോദിച്ച് മാതാപിതാക്കൾ
*പലരിൽനിന്നും രണ്ട് കോടിയിലേറെ രൂപ തട്ടിയ യുവതിയെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു*
കഴക്കൂട്ടം മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം
ഉംറ നിർവഹിച്ച് ഷാറുഖ് ഖാൻ; പ്രാർത്ഥന ഫലം കാണട്ടെയെന്ന് ആശംസിച്ച് ആരാധകർ
ഭാഗ്യം പോക്കറ്റിൽ സേഫ്; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം തയ്യൽത്തൊഴിലാളിക്ക്
*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 2 | വെള്ളി |