*പ്രഭാത വാർത്തകൾ*2022 | നവംബർ 6 | ഞായർ |
വർക്കലയിൽ എംഡിഎംഎയും നൈട്രോസെപാനുമായി എത്തിയ ഇടവ – വര്‍ക്കല സ്വദേശികളായ യുവാക്കൾ പിടിയിൽ
സഹലിന് ഇരട്ട ഗോള്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് മൂന്ന് ഗോളിന്
പുള്ളാവൂരിലെ ‘മെസിക്കും നെയ്മർക്കും’ പഞ്ചായത്തിന്റെ റെഡ് കാർഡ്; കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന് നിർദേശം
വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26 നാവികര്‍ തടവില്‍; മോചിപ്പിക്കാതെ ഗിനി
ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2023 ലെ ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു.
മരുന്നുകളിൽ ബാർകോഡ് നിർബന്ധം; ആദ്യമെത്തുക 300 ബ്രാൻഡുകളിൽ
യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി
ട്രെയിനില്‍ യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍
ട്രെയിനില്‍ സഹോദരിമാര്‍ക്കുനേരേ യുവാവിന്റെ അശ്ലീല പ്രദര്‍ശനം, അന്വേഷണം
ശ്രീലങ്കയെ തകർത്ത് ഇംഗ്ലണ്ട് സെമിയില്‍; ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്
മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്ന് വാങ്ങനെന്ന വ്യാജേന എത്തി  ജീവനക്കാരിയുടെ മാല കവര്‍ന്ന സംഘം പിടിയിൽ
'നനഞ്ഞു, എന്നാപ്പിന്നെ കുളിച്ചേക്കാം'; ബൈക്കില്‍ സഞ്ചരിച്ച് കുളി; കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍
*വാഹനഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റയുവാവ് മരിച്ചു*
ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം
നാഷണൽ സെക്യൂരിറ്റി ഗാർഡ് മോക്ക് ഡ്രിൽ തിരുവനന്തപുരത്ത്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി അന്തരിച്ചു
പൂട്ട് പൊളിച്ച നിലയില്‍; സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീട്ടില്‍ മറ്റാരോ കയറി? പൊലീസ് പരിശോധന
ഒറ്റയടിക്ക് 720 രൂപ കൂടി, സ്വർണവിലയിൽ വർധന
*സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു*.