നാവായിക്കുളത്തു ഇന്നലെ നടന്ന മൂന്നു വാഹനാപകടങ്ങളിൽ 4 പേർക്കു പരിക്കേറ്റു
ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ യുവാവും വിദ്യാർത്ഥിനിയും മരിച്ച നിലയിൽ
*മീഡിയ 16*പ്രഭാത വാർത്തകൾ 2022 | നവംബർ 1 | ചൊവ്വ |*◾ഇന്ന് നവംബര്‍ ഒന്ന് ചൊവ്വാഴ്ച, കേരളപ്പിറവി ദിനം. ഏവർക്കും മീഡിയ 16 ന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവിദിന ആശംസകൾ
ഏലം വ്യാപാരികളെ പറ്റിച്ച് കോടികള്‍ തട്ടി, കാര്‍ വാടകയ്ക്കെടുത്തും തട്ടിപ്പ്; കിളിമാനൂർ സ്വദേശി ജിനീഷാണ് പിടിയിലായത്
തുലാവ‍ർഷം കനത്തു, മഴ മുന്നറിയിപ്പിൽ മാറ്റം; തലസ്ഥാനമടക്കം 8 ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശം, മഴ രാത്രി ശക്തമാകും
ഉമ്മൻചാണ്ടിയെ സന്ദർശിച്ച് പിണറായി, പിറന്നാള്‍ ആശംസിച്ച്‌ പൊന്നാടയണിയിച്ച്‌ മുഖ്യമന്ത്രി
ശുചിമുറിയില്‍ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; വീഴ്ച വരുത്തിയ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
*ശ്രീജിത്ത് മഹാദേവൻ സംവിധാനം ചെയ്യുന്ന ക്രൈം നമ്പർ 128/2019 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്‌ത താരങ്ങൾ ആയ സലിം കുമാര്‍,അനുമോൾ,അഞ്ജലി നായർ, അശ്വതി, ബാലാജി, നെൽസൺ തുടങ്ങിയവർ ചേർന്ന് റീലിസ് ചെയ്‌തു*
സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
8 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 3 പേര്‍ പിടിയിൽ
കൊല്ലത്ത് സ്കൂൾ കായിക മേളയ്ക്കിടെ ഹാമർ തലയിൽ പതിച്ചു; മത്സരാർത്ഥിയുടെ അമ്മയ്ക്ക് ഗുരുതര പരുക്ക്
പെന്‍ഷന്‍ പ്രായം അറുപതാക്കി; ധനവകുപ്പ് ഉത്തരവിറക്കി
ഷാരോൺ വധക്കേസ്: ​പ്രതി ​ഗ്രീഷ്മ അറസ്റ്റിൽ
എം വി ഗോവിന്ദന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍
വഴിയാത്രക്കാരെ ആക്രമിച്ച് മോഷണം; കൊല്ലത്ത് നാല് പേർ പിടിയിൽ
ഉമ്മന്‍ ചാണ്ടിക്ക് പിറന്നാളാശംസ അറിയിക്കാന്‍ നേരിട്ടെത്തി മമ്മൂട്ടി
*കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം*
ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന പ്രാകൃതം, നടത്തിയാല്‍ നടപടി; വിലക്ക് ഏര്‍പ്പെടുത്തി സുപ്രീം കോടതി
ശുചിമുറിയില്‍ 17കാരി പ്രസവിച്ചു, നാട്ടുകാരനും കുടുംബസുഹൃത്തുമായ 53കാരൻ അറസ്റ്റിൽ
ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആശുപത്രിയിൽ