പിഎസ്‌സി പരീക്ഷയ്ക്ക് പോകുകയാണെന്ന് കെഞ്ചിപ്പറഞ്ഞു; തടഞ്ഞുവച്ച്‌ ബൈക്കിന്റെ ചാവിയൂരി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
കൈഞരമ്പ് മുറിച്ച് പാലത്തില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി
വാട്ട്സ്ആപ്പ് വീണത് എന്തുകൊണ്ട് ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്?
*ആറ്റിങ്ങൽ. ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽഅധ്യാപക ഒഴിവ്*
*പടക്കംപൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം.യുവാക്കളെ  മർദ്ദിച്ച കേസിലെ ഏഴ് പേർഅറസ്റ്റിൽ*
കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും
മൂന്ന് ദിവസം നീണ്ട കഠിനമായ തിരച്ചിലിനൊടുവിൽ വീടുവിട്ടിറങ്ങിയ കല്ലമ്പലം സ്വദേശി നബീലിനെ കോഴിക്കോട് നിന്നും കുടുംബത്തിന് തിരികെ കിട്ടി .
തരിശ് രഹിതം താഴെ വെട്ടിയറ ഏല വിത്ത് നടീൽ പരിപാടി ഉദ്ഘാടനം ചെയ്തു
ആലംകോട്, കടയ്ക്കാവൂർ റോഡിൽ സൈന മൻസിലിൽ  അബ്ദുൽ സമദ് മരണപ്പെട്ടു
*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 26 | ബുധൻ
കോൺഗ്രസ്സ് നേതാവ് കഠിനംകുളം വെട്ടുതുറ വയലിൽ ഭവനിൽ എച്ച് പി ഷാജി അന്തരിച്ചു
കല്ലാർ നിരോധിത മേഖല ആയി പ്രഖ്യാപിക്കും
പാരിപ്പള്ളിയിൽ ആവേശം നിറച്ച് 'പടവെട്ട്' വിജയാഘോഷം, നിവിൻ പോളിയെയും സംഘത്തെയും കാണാൻ ആരാധകർ ഒഴുകിയെത്തി
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി.
പകർച്ചപ്പനി സാധ്യത; സൗദി അറേബ്യയില്‍ മാസ്ക് ധരിക്കണമെന്ന് നിർദേശം
കൊട്ടാരക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ
കാൽപാദങ്ങളിൽ ഒട്ടിച്ചു കടത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണം: മലപ്പുറം സ്വദേശി പിടിയിൽ
മോഷ്ടിച്ച കാറില്‍ ഉറങ്ങിപ്പോയ 26കാരന്‍ പിടിയില്‍.
വർക്കല റിസോർട്ടുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന.
വാട്സ്ആപ്പ് തിരിച്ചെത്തി, സേവനം പുനസ്ഥാപിച്ചു