*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 10  | ശനി | 1198 |  ചിങ്ങം 25
കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
*കല്ലാർ മീൻമുട്ടി നാളെ തുറക്കും.**പൊന്മുടിയും മങ്കയവും അടഞ്ഞുതന്നെ*
വർക്കല വാൽസല്യം ചാരിറ്റി ഹോം ജീവനക്കാരനായ സുനിൽകുമാർ( 39) നിര്യാതനായി.
കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ അടിയോടടി; വിഡിയോ
റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ
ആദ്യപത്തിൽ ഇടംപിടിച്ച് താജ്മഹലും ബുർജ് ഖലീഫയും; ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ് മാർക്കുകൾ
ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടത്തിൽപ്പെട്ടയാൾ മരിച്ചു; ഈ ഫോട്ടോയിൽ കാണുന്ന ആളെ പരിചയമുള്ളവർ ബന്ധപ്പെടുക.
ആഴിമല കടലിൽ കണ്ടെത്തിയത് മുതലപ്പൊഴിയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം
2022 സെപ്റ്റംബർ 11 ആറ്റിങ്ങൽ നഗരസഭ ഓണാഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരവും മിനിമാരത്തോണും നടത്തുന്നു
സിദ്ദീഖ് കാപ്പന് ജാമ്യം; കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്: തള്ളി സുപ്രീം കോടതി
പ്രതിഭ ഗ്രന്ഥശാലയുടെ ഒന്നാമത് വാർഷികവും ഓണാഘോഷവും .
തൃശൂരിൽ വൻ ചീട്ടുകളി സംഘം പിടിയിൽ
കാറും ബസും കൂട്ടിയിടിച്ച്‌ കുട്ടിയടക്കം മൂന്ന് മലയാളികൾ മരിച്ചു
നെയ്യാറ്റിൻകരയിൽ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാവായിക്കുളത്ത്  മധ്യ വയസ്ക്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഭരത് മുരളി യുടെ സഹോദരനും റിട്ട: പോലീസ് ഓഫീസറുമായ ഹരികുമാർ കുടവട്ടൂർ അന്തരിച്ചു...
പൊന്തക്കാട്ടില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, കണ്ടെത്തിയത് ആക്രി പെറുക്കാനെത്തിയവർ
ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന, വിൽപ്പനയിൽ ഒന്നാമത്
ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം