മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടൽ, റബ്ബർ തോട്ടം ഒലിച്ചുപോയി, ആളപായമില്ല
സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണു
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ
*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 2  | വെള്ളി
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം ബഹു :കായിക വകുപ്പ് മന്ത്രി ശ്രീ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
*ഓണാഘോഷം: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയുള്ള അഭ്യാസ പ്രകടനങൾ അനുവദിക്കില്ല*
നിർമാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി
ഒമാനിൽ മരണപ്പെട്ടനിലയിൽ കാണപ്പെട്ട ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തും.
സ്ത്രീ പീഡനക്കേസിൽ കർഷക സംഘം നേതാവും കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായ ഹരിഹരൻ പിള്ളക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
പ്രധാനമന്ത്രി കൊച്ചിയിലെത്തി മലയാളത്തിൽ പ്രസംഗം തുടങ്ങി;ഓണാശംസകൾ നേർന്നു
മണിക്കൂറിൽ 314 കിലോമീറ്റർ വേഗതയിൽ  തീവ്ര ചുഴലി വരുന്നു
*താലിമാല മോഷ്‌ടിക്കാന്‍ ശ്രമിച്ചവര്‍ സ്‌കൂട്ടറോടെ ചവിട്ടി വീഴ്‌ത്തി; ചാടി എഴുന്നേറ്റ യുവതി മോഷ്ടാക്കളെ അടിച്ചുതുരത്തി*
പൊലീസ് സംരക്ഷണം നൽകണം, പൊലീസിന് പറ്റില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിക്ക് ആയിരം കത്തുകളുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ
പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു
*ആറ്റിങ്ങലിലെ ഖരമാലിന്യ ശേഖരണത്തിന് പുതിയ വാഹനം*
കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും
ദിലീപിന്റെ നായികയായി തമന്ന മലയാളത്തിൽ;