പ്രതിഷേധ പ്രകടനങ്ങള്‍, യോഗങ്ങള്‍; സിപിഎം-ആർഎസ്എസ് സംഘർഷ സാധ്യത, വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ
ആട്ടോയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്ന  വർക്കല പുന്നമൂട് കുരക്കണ്ണി പാറയിൽ സ്‌കൂളിന് സമീപം സജീന മൻസിലിൽ  താമസിക്കുന്ന നൂഹ് മകൻ സുധീറിനെ  വാഹനവും കഞ്ചാവും ഉൾപ്പെടെപിടികൂടി
കല്ലമ്പലം ഷാൻ ടെക്സ്ടൈൽസ് ഉടമ അലിയാര് കുഞ്ഞു സാഹിബിന്റെ പിതാവ് കാസിം കുഞ്ഞ് (97 ) മരണപ്പെട്ടു...
*വെഞ്ഞാറമൂട് സ്വദേശിനിയായ വീട്ടമ്മ ചിറയിൻകീഴ് ട്രെയിൻ തട്ടി മരണപ്പെട്ടു.*
എട്ട് മാസത്തിനിടെ 16,228 ലഹരി കേസുകൾ, പിടിയിലായത് 17,834 പേർ, സമൂഹത്തിന് ഭീഷണിയെന്നും മുഖ്യമന്ത്രി
മലപ്പുറത്ത് പണിക്കെത്തിയ യുവാവിന്റെ കാറില്‍ ലിഫ്റ്റടിച്ച് കോട്ടയത്തെത്തി, വാവയ്ക്കും പിടികൊടുത്തില്ല, രാജവെമ്പാല ഒടുവില്‍ പിടിയില്‍
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കെഎസ്ആർടിസിക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ലഹരിമരുന്ന് ഉപയോഗം; സ്കാൻ ബസിൽ കയറ്റി ഡ്രൈവറുടെ ഉമിനീർ പരിശോധിക്കും.
കൊച്ചി മെട്രോ എസ്എൻ ജങ്ഷന്‍ വരെ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം; അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും
 കഴക്കൂട്ടത്ത് ഇന്നലെ രാത്രി ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു
സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു, അന്ത്യം മോസ്കോയിൽ
കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് പരുക്ക്
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂർ.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി