സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കെഎസ്ആർടിസിക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ലഹരിമരുന്ന് ഉപയോഗം; സ്കാൻ ബസിൽ കയറ്റി ഡ്രൈവറുടെ ഉമിനീർ പരിശോധിക്കും.
കൊച്ചി മെട്രോ എസ്എൻ ജങ്ഷന്‍ വരെ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം; അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും
 കഴക്കൂട്ടത്ത് ഇന്നലെ രാത്രി ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു
സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു, അന്ത്യം മോസ്കോയിൽ
കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് പരുക്ക്
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂർ.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
സി​ഗ്നൽ തകരാർ കാരണം  ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകളുമായി കെഎസ്ആർടിസി
ഹണി ട്രാപ്പ്; വ്യവസായിയെ കുടുക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ ആറുപേര്‍ പിടിയിൽ
ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ആലംകോട്,കുഴിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇല്യാസ്  അവർകളുടെ മകൾ നസീറായുടെ ഭർത്താവ്  ബഷീർ കിളിമാനൂർ   മരണപ്പെട്ടു
സിഗ്നൽ തകരാർ:സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിൽ
സ്വർണവിലയിൽ വർധന