*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 28  | ഞായർ |
സ്വര്‍ണക്കടത്തിന് ഒത്താശ; അർജ്ജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍ :വെമ്പായം സ്വദേശി നൗഫൽ വയനാട്ടിൽ വച്ചാണ് പിടിയിലായത് .
കിളിമാനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
നെടുമുടിവേണുവിന്റെ സ്മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം ആഗസ്റ്റ് 29 ന്
*വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു*
നാവായിക്കുളം മേഖലയിൽ പത്രം മോഷണം പോകുന്നതായി പരാതി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ഡ്യൂട്ടിക്ക് കയറാതെ നഷ്ടംവരുത്തി;111 KSRTC ജീവനക്കാരിൽനിന്ന് 9.49ലക്ഷം തിരിച്ചുപിടിക്കാൻ ഉത്തരവ്
മോഹൻലാൽ ഹൈക്കോടതിയില്‍, കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹർജി
വർക്കലയിൽ വീണ്ടും പോക്സോ കേസ്
കണ്ണൂരും കോഴിക്കോട്ടും മലവെള്ളപ്പാച്ചിൽ, വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
അഞ്ച് വയസുകാരിയെ തെരുവു നായ ആക്രമിച്ചു, മുഖത്ത് കടിയേറ്റു
മഴ മുന്നറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
അമ്മയെ തലയ്ക്കടിച്ചു കൊന്ന സംഭവം അമ്മയോട് വിഷ്ണു ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല; കൊലപാതകത്തിൽ ഞെട്ടി കൊള്ളിക്കുന്ന് നിവാസികൾ
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി
കുഞ്ഞുയാത്രികരെ സുരക്ഷിതരാക്കി ഡ്രൈവറുടെ അവസാനയാത്ര
ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു
വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രമഴിച്ച് പരിശോധന; കൊല്ലത്തുൾപ്പെടെ നീറ്റ് പരീക്ഷ വീണ്ടും
തോട്ടക്കാട് പിണക്കോട്ട് കോണം കൃഷ്ണ ഭവനിൽ തുളസീധരൻ. (82)മരണപ്പെട്ടു
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം