*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 24 | ബുധൻ |
കേരളത്തിലെ സഹകരണ മേഖലയെ തകർക്കരുത്; സഹകരണ ജീവനക്കാർ.
തലമുറകൾക്ക് അറിവിന്റെയും, നന്മയുടെയും പ്രകാശം പകർന്നു നൽകിയ ഗുരുക്കന്മാർക്ക് സ്നേഹാദരങ്ങൾ നൽകി ആദരിച്ചു...
മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കരവാരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യഗ്രഹ സമരം.
”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും”; നിയമസഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി.ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആശങ്ക പുറത്ത്
പൂപ്പാറയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് ശ്വാസംമുട്ടി മരിച്ചു
വിവാദ കശ്മീർ പരാമർശം:കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
മന്ത്രി ജി ആര്‍ അനിലിനോട് ഫോണില്‍ കയര്‍ത്ത് സംസാരിച്ചു; വട്ടപ്പാറ സിഐ ഗിരിലാലിന് സ്ഥലംമാറ്റം
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍, എതിർപ്പുമായി പ്രതിപക്ഷം
പുത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചന്ദ്രികയുടെ മരണം പേ വിഷബാധ മൂലമല്ല, സ്ഥിരീകരണം
ഭാര്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു, കുട്ടികളുമായി കടന്നു,
നടിയും ബിജെപി നേതാവുമായ സോണാലി ഫോഗാട്ട് അന്തരിച്ചു
സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ ആള്‍ പിടിയിൽ
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കരമന സ്വദേശി അറസ്റ്റിൽ
ബൈക്കും - കാറും കൂട്ടിയിടിച്ച് കാർ കത്തി; അഞ്ചൽ_സ്വദേശികളായ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
മദ്യലഹരിയിൽ വീട്ടുകാർ തമ്മിലുണ്ടായ സംഘട്ടനം: നാല് പേർ അറസ്റ്റിൽ
അക്കൗണ്ട് തുടങ്ങി 8 മാസം, ഫോളോവേഴ്സ് 50 മില്യൻ; ലോക റെക്കോർഡ് ഭേദിച്ച് ബിടിഎസിന്റെ വി
വൻ മരം വീണു; കെഎസ്ആർ‌ടിസി ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് ഒരു ബസ് നിറയെ യാത്രക്കാരെ!