വാർത്ത വഴിത്തിരിവായി; വാഹനാപകടത്തിൽ മരിച്ച  നിവേദിനായി സാക്ഷിപറയാൻ സീനയെത്തി
🇮🇳🇮🇳മീഡിയ16 *പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 15 | തിങ്കൾ | 🇮🇳🇮🇳
സ്വാതന്ത്ര്യത്തിനായി സമരമുഖത്ത് ബ്രിട്ടീഷ് സാമ്രാജ്യശക്തിയോട് ധീരമായി പോരാടി ജീവനർപ്പിച്ച പുണ്യാത്മാക്കളുടെ ത്യാഗസ്മരണക്കുമുന്നിൽ ഒരു നിമിഷം മീഡിയ16  നമ്രശീർഷയാകുന്നു .....
നാവായിക്കുളം കോട്ടറക്കോണം സുധീന മൻസിലിൽ നവാസ് (47) മരണപ്പെട്ടു
 BREKING NEWS പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു. മുഖ്യമന്ത്രി നിര്‍വഹിക്കും.
ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് ഇരു ചക്രവാഹനത്തിൽ ഇടിച്ച് കിളിമാനൂർ സ്വദേശികൾക്ക് ഗുരുതര പരിക്ക്.
*പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക നാളെ ..*
തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം, നിറപുത്തരി ചടങ്ങുകൾ
രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം, സ്വാതന്ത്ര്യ ദിനാശംസകളുമായി മുഖ്യമന്ത്രി
വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യം നമ്മള്‍ തിരിച്ചുപിടിച്ചു, വെല്ലുവിളികളെ വിജയകരമായി അതിജീവിച്ചു, രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനാശംസ
ആലംകോട് അമീർ മരണപ്പെട്ടു
മകന്റെ കുത്തേറ്റ അമ്മ മരിച്ചു
കുടുംബക്കോടതിയിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
പൊലീസ് ഓഫീസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
ഹൈബി ഈഡന് ആശ്വാസം: ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ
ബന്ധുവായ പെണ്‍കുട്ടിയെ രാത്രി ബൈക്കില്‍ കൊണ്ട് പോയി പീഡനം; വീട്ടിലറിഞ്ഞത് പുലർച്ചെ രണ്ടിന്, യുവാവ് അറസ്റ്റിൽ
രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈതാങ്ങ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ പുതിയ രണ്ട് കർമ്മ പദ്ധതികൾക്ക് കൂടി തുടക്കം കുറിക്കുന്നു .