മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണിഗായകനും സംഗീത സംവിധായകനുമായിരുന്ന ശ്രീ.കെ.പി.ബ്രഹ്മാനന്ദൻ ഓർമ്മയായിട്ട് 18 വർഷം
നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി
ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി സർക്കാർ, പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതൽ 
ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; യുവാവ് കീഴടങ്ങി
അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും
വാളയാര്‍ കേസിൽ സിബിഐ കുറ്റപത്രം തളളി, പുനരന്വേഷണത്തിന് ഉത്തരവ്
വള്ളങ്ങളും ബോട്ടുകളുമായി സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് മത്സ്യത്തൊഴിലാളികൾ, തടഞ്ഞ് പൊലീസ്, സംഘർഷം
തൃശ്ശൂരിൽ മിന്നൽ ചുഴലി, വ്യാപക നാശനഷ്ടം
*പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഇന്ന് അവസാനിക്കും; സെക്കൻഡ് അലോട്ട്‌മെന്റ് 15 ന്*
*ഓണക്കിറ്റ്‌ വിതരണം 17 മുതൽ.*
ടെറസില്‍ നിന്നു 11 കെവി ലൈനിൽ തട്ടി റോഡിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ
 കടയ്ക്കലിൽ പത്താം ക്ലാസുകാരിയെപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ.
പ്ലസ് ടു വിദ്യാർത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹ മാധ്യമത്തിലൂടെ പ്രേരിപ്പിച്ചു, വ്ലോ​ഗര്‍ അറസ്റ്റില്‍
അപകടത്തിൽ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല
കോട്ടയത്ത് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ചു
അഞ്ച് ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന്അവധി
*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 10 | ബുധൻ |
മണനാക്ക് കായൽവാരം മുരിങ്ങവിള വീട്ടിൽ ഷാഫി (69 )മരണപ്പെട്ടു
 ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിന് സമീപം ശ്യാമത്തിൽ   മണിയൻ ആചാരി (83) നിര്യാതനായി