ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു.
പള്ളിക്കൽ മടവൂർ  എൽ പി എസിന് സമീപം ടോറസ് ലോറികൾ  തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.
BREAKING NEWS തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു
BREAKING NEWS  തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ  റെഡ് അലർട്ട്, നാലുദിവസം അതിതീവ്രമഴ, അതീവ ജാഗ്രത
സൗദി ജുബൈലിൽ  കാർഡിയാക് അറസറ്റ് സംഭവിച്ച് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ജുബൈൽ അൽ മനാ ജനറൽ ആശുപത്രിയിൽ കഴിയുന്ന ആലംകോട് സ്വദേശി അമീർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആഗസ്റ്റ് 3 ന് നാട്ടിലേക്ക്
വാഹനം ഓഫാക്കാതെ ഡ്രൈവർ ഓഫായി; മദ്യപിച്ച ഡ്രൈവർ ലോറി നടുറോഡിൽ നിർത്തി ഉറങ്ങി
നഗരൂർ കടവിള , കട്ടപ്പറമ്പ് സരസ്വതി വിലാസത്തിൽ സുബ്രമണ്യൻ ചെട്ടിയാൽ (83 റിട്ട: സി.ആർ.പി.എഫ്) നിര്യാതനായി.
പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; 3 മരണം
കണ്ണീരോർമയായി അഫ്ര; ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്’
റേഷനരി രണ്ടുകിലോ കുറച്ചു, വെള്ളക്കാർഡുകാർക്ക് ഈ മാസം 8 കിലോ മാത്രം
സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം
നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾക്കും, സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 3 ദിവസങ്ങളിൽ മഴ ഉണ്ടാകുമെന്ന് പ്രവചനം; താമസക്കാർ അധികാരികൾ നൽകുന്ന ഉപദേശം പാലിക്കണം.
പത്തനംതിട്ടയിൽ ബൈക്ക് നിർത്തിയ ശേഷം നടന്നുപോയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 1 | തിങ്കൾ |
എയർ റെയിൽ സർക്കുലർ സർവ്വീസിന് ഇന്ന് തുടക്കമാകുകയാണ്.തിരുവനന്തപുരം നഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവ്വീസുകളും ഇന്ന്  ആരംഭിക്കുന്നു.
*കനത്തമഴ;**പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു*
*മഴ മുന്നറിയിപ്പിൽ മാറ്റം, തീവ്രമഴ വരുന്നു? ചെറു മിന്നൽ പ്രളയ സാധ്യതയും ...*
കുടവൂർ പേരൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ  ഭാര്യ സരസ്വതി അമ്മ (88 )നിര്യാതയായി..