നവജാത ഇരട്ടക്കുട്ടികളുമായി പോയ ആംബുലൻസ് ബസ്സിന് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു
പ്രഭാത  വാർത്തകൾ2022 | ജൂലൈ 21 | വ്യാഴം
കേരള പോലീസ് അസോസിയേഷൻ 36ാം മത് സംസ്ഥാന സമ്മേളനം ജൂലൈ 21,22,23 തീയതികളിലായി ആറ്റിങ്ങലിൽ നടക്കും.
നോർക്ക റൂട്ട്സ് വഴി ദുബായിൽ സ്റ്റാഫ് നേഴ്സ്, ടെക്നീഷ്യൻ ഒഴിവള്ളിലേക്ക് അപേക്ഷ ക്ഷണിച്ചു.
*ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.*
ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം.
ഇ.പി ജയരാജനെതിരെ  കേസെടുക്കാന്‍ നിര്‍ദേശം, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കണം
കിളിമാനൂർ പുതിയകാവ് പഴവൂർ കോണത്ത് നസീമ മൻസിലിൽനസീർ (57) മരണപ്പെട്ടു
റനിൽ വിക്രമസിം​ഗെ പുതിയ ശ്രീലങ്കൻ പ്രസിഡന്റ്
ആലപ്പുഴയിലും കൊല്ലത്തും മങ്കിപോക്സ് ലക്ഷണം കണ്ടവർക്ക് രോഗബാധയില്ല, സമ്പർക്കത്തിലുള്ളവരും നെഗറ്റീവ്
*കിളിമാനൂർ പുതിയകാവിൽ   ഇരുചക്രവാഹനം ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്*
‘കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു, പരാമർശം പിൻവലിച്ച് എം എം മണി, സ്പീക്കറും തള്ളി
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടില്ല, പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി
*കട്ടാക്കടയിൽഅമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം,പ്രതികൾ അയൽവാസികളെന്ന് പൊലീസ്*
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
‘വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുകയേ ചെയ്തുള്ളൂ; പാലിച്ചത് ഏജന്‍സി നിര്‍ദേശം‌’
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. സർക്കാർ ഓഫീസുകളിൽ പരിശോധനകൾ കർശനമാക്കും. വിജിലൻസ് മേധാവി മനോജ് എബ്രഹാം
സേലത്ത് രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി;
ശ്രീലങ്കയില്‍ കനത്ത സുരക്ഷ; പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും
പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ