ഇന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആറ്റിങ്ങൽ, ആലംകോട് ചാത്തംപാറ സ്വദേശി മണിക്കുട്ടനും, ഭാര്യയും രണ്ട് മക്കളും, ഇളയമ്മയുടെയും ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി.
ചാത്തൻപാറയിൽ ആത്മഹത്യചെയ്ത മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പരാതി കൊടുത്തത് അഭി എന്നയാൾ ;
പീഡനപരാതിയിൽ പി സി ജോർജ് അറസ്റ്റിൽ
തട്ടുകടയ്ക്ക് പിഴ,5000 പിഴ അടച്ച് ഇന്ന് കടതുറക്കാൻ തീരുമാനിച്ചാണ് കുട്ടൻ വീട്ടിൽ പോയത്
BREKING NEWS പീഡനപരാതിയിൽ പി സി ജോർജിനെ   ഉടൻ അറസ്റ്റ് ചെയ്യും;
റൂറൽ ഹെൽത്ത് സെന്ററിലെ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാരിയെ പുറത്താക്കി.
പളനിയിലെ ലോഡ്ജില്‍ മലയാളി ദമ്പതികൾ ജീവനൊടുക്കിയ നിലയില്‍
കായിക്കര പ്രവാസി കൂട്ടായ്മ : ഒന്നാം വാർഷിക ആഘോഷവും ആദരിക്കൽ ചടങ്ങും.
*7-ാം വാർഷിക നിറവിൽ ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ*
മണിപ്പൂർ മണ്ണിടിച്ചിലിൽ മരണം 81 ആയി, തിരച്ചിൽ തുടരുന്നു
എകെജി സെന്റര്‍ ആക്രമണം: കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്തു
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ തട്ടിപ്പുകളില്‍ നിന്നും ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് നിര്‍ദേശം.
വക്കം റൂറൽ ഹെൽത്ത് ട്രെയിനിങ്ങ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
പള്ളിക്കൽ ജനമൈത്രി പോലീസിന്റെയും സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനം.വി. ജോയ് എംഎൽഎ നിർവഹിച്ചു
പുത്തന്‍ ബൈക്കും കൂടുതൽ സ്ത്രീധനവും വേണം, പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
നാടിനെ നടുക്കിയ ആത്മഹതികളിൽ വിറങ്ങലിച്ച്  ആലംകോട്ചാത്തൻപറ നിവാസികൾ
ആറ്റിങ്ങൽ ആലങ്കോട് ചാത്തൻപറ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ  (മണിക്കുട്ടൻ 52) ഉൾപ്പെടെ അഞ്ചുപേർ ആത്മഹത്യ ചെയ്ത നിലവിൽ
മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂലൈ 2 | ശനി |
ആലംകോട് മുസ്ലിം ജമാഅത്ത് പരിപാലിന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന AU കോളേജിന്റെ നേതൃത്വത്തിൽ നാളെ  (2.07.2022)EDU കോൺഫറൻസ് 2022  സംഘടിപ്പിക്കുന്നു
സംസ്ഥാനത്ത് 3,599 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു