തീയില്ലാത്തയിടത്ത് പുകയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം,സംഘപരിവാറിന്റെ ആളുകളുടെ ശബ്ദം സഭയില്‍ ഉയര്‍ത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി
*പോത്തൻകോട്ട് വെട്ടേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു .*
അച്ഛനോട് കാണിച്ചത് തന്നെയാണ് ഇപ്പോള്‍ തന്നോട് കാണിക്കുന്നത്,ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം, അങ്ങനെയാണ് ആ പടത്തില്‍ നിന്ന് പിന്മാറിയതെന്നും ഷമ്മി തിലകൻ
കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍ സൈറ്റ്.
മുൻ മന്ത്രി ടി.ശിവദാസമേനോൻ അന്തരിച്ചു
സ്വർണക്കടത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് രണ്ടുമണിക്കൂർ ചർച്ച
മാസ്‌ക് നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കാൻ എസ് പിമാർക്ക് നിർദേശം, പിഴയിടാക്കും
അമേരിക്കയിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍,അന്വേഷണം
മരിച്ചിട്ടും വിടാതെ പൊലീസ്; നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു നോട്ടീസ്
തുനീസിയൻ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണു മരിച്ച ആറ്റിങ്ങൽ മാമം സ്വദേശി അർജ്ജുനന്റെ മൃ‍തദേഹം നാട്ടിലെത്തിച്ചു
അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചില്ല, നഷ്ടപരിഹാരത്തുക 15% കുറച്ചു
ക്ലോസറ്റില്‍ വീണ പണം എടുക്കാൻ തുറന്നു, സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് പേർ മരിച്ചു
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
കണ്ണടച്ചു, കണ്ണടയിലെ റെയ്ബാൻ യുഗശിൽപി ലിയനാർഡൊ ഡെൽ വെക്കിയൊ (87) വിട ചൊല്ലി
അവധിക്ക് നാട്ടിലെത്തി, വിവാഹം ഒരുക്കത്തിനിടെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
വർക്കല മേൽവെട്ടൂർ പ്രശാന്തിൽ സി വത്സ (74)അന്തരിച്ചു.
അസോസിയേറ്റ് ഡയറക്ടറും ചലച്ചിത്ര താരവുമായിരുന്ന അംബിക റാവു അന്തരിച്ചു...
*പ്രഭാത വാർത്തകൾ*2022 | ജൂൺ 28 | ചൊവ്വാഴ്ച
ആലംകോട്   കോൺഗ്രസ്  അതിക്രമത്തിൽ  പ്രതിഷേധ യോഗം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു
മകൻ്റെ ജീവനെടുത്തവരെ കണ്ടെത്താൻ 12 വർഷമായി കാത്തിരിക്കണ്ടന്ന പിതാവ്.