*പ്രഭാത വാർത്തകൾ*2022 | ജൂൺ 27 | തിങ്കളാഴ്ച |
മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍
*മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടർ ചമഞ്ഞ്  തട്ടിപ്പ്.പണം നഷ്ടമായത് വെഞ്ഞാറമൂട് ഇളമ്പ സ്വദേശിയ്ക്ക്.*
മുടപുരം പ്രേം നസീർ ഗ്രന്ഥ ശാലക്ക് സമീപം പരേതനായ അബൂബക്കർ സാഹിബിന്റെ ഇളയ മകൻ ഷാഫി (47)അന്തരിച്ചു.
മത്സ്യബന്ധന വള്ളം മുങ്ങി അഞ്ചുതെങ്ങ് മണ്ണാകുളം ചായക്കുടി പുരയിടത്തിൽ വീട്ടിൽ വാൾട്ടർ രാജു (43) അന്തരിച്ചു
യുവതിയുടെ മൃതദേഹം കാറിനുള്ളില്‍; രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി ഷാര്‍ജ പൊലീസ്
ചെറുന്നിയൂർ വലിയ മേലതിൽ ഏലയിൽ വീണ്ടും നെൽകൃഷി ആരംഭിച്ചു.
ഷമ്മി തിലകനെതിരെ ‘അമ്മ’യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും, പുറത്താക്കിയിട്ടില്ലെന്നും സംഘടന
ടി.സിദ്ദീഖ് എംഎൽഎയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് സസ്പെൻഷൻ
ദേശാഭിമാനി ഓഫീസ് ആക്രമണം:കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 50 പേർക്കെതിരെ കേസ്
ഒടുവിൽ കടയ്ക്കാവൂർ KSEB കണ്ണ്തുറന്നു :   അഞ്ചുതെങ്ങിലെ വിവാദ അങ്കണവാടി കെട്ടിടത്തിലേയ്ക്ക് വെളിച്ചമെത്തിയ്ക്കാൻ പോസ്റ്റുകൾ സ്ഥാപിച്ചു.
ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം,അന്വേഷണം
നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി
പന്തം കൊളുത്തി പ്രകടനവുംപ്രതിഷേധവും
കെഎൻഎ ഖാദറിന് ലീഗ് നേതൃത്വത്തിന്റെ താക്കീത്
അമ്മ യോഗത്തിൽ പങ്കെടുത്ത് വിജയ് ബാബുവും, ശ്വേതാ മേനോനും യോഗത്തിൽ
നിയന്ത്രണംവിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.
മനസാക്ഷിയില്ലാത്ത കടയ്ക്കാവൂർ KSEB : വിവാദങ്ങൾക്കൊടുവിൽ ഇലക്ട്രിക് പോസ്റ്റിനുള്ള തുകയടച്ചിട്ടും അഞ്ചുതെങ്ങിലെ അങ്കണവാടി കെട്ടിടം ഇരുട്ടിൽത്തന്നെ.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, വനിതകൾക്കായി സ്വയം സുരക്ഷാ പരിശീലനവും നൽകി.