* മീഡിയ 16*പ്രഭാത വാർത്തകൾ*2022 | ജൂൺ 8 | ബുധൻ*
ആറ്റിങ്ങലിന്റെ ആരോഗ്യ മേഖലയിലെ ഇതിഹാസവുമായിരുന്ന വി വി ക്ലിനിക്ക്സ്ഥാപകനായ വി മോഹൻദാസ് അന്തരിച്ചിട്ട് ഇന്നലെ(6-06-2022) ഒരു പതിറ്റാണ്ടാകുന്നു.
ആരോപണം അടിസ്ഥാനരഹിതം, രാഷ്ട്രീയ അജണ്ടയുടെ ഭാഗം, വസ്തുതയുടെ തരിമ്പ് പോലുമില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 2000 കടന്നു
ഹണി ട്രാപ്.. യുവാവിനെ കുടുക്കി;  ദമ്പതികൾ അറസ്റ്റിൽ
*കിളിമാനൂർ പോസ്റ്റാഫീസിൽ ആധാർ മേള*
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സാധനങ്ങൾ എത്തിച്ചു, സ്വപ്നയുടെ ആരോപണം, രഹസ്യമൊഴി
ഇനി പെട്ടിയും കിടക്കയുമായി ട്രെയിനിൽ പോകാൻ വരട്ടെ, പോക്കറ്റ് കാലിയാകും
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പകുതി ഫീസ് മാത്രം: മന്ത്രി മുഹമ്മദ് റിയാസ്
*കാലം മാറും ...2030 ൽ ഫോണുകൾക്ക് സ്ഥാനമുണ്ടാകില്ല, എല്ലാം ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കും: നോക്കിയ സിഇഒ*
*പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസ്*
ഭക്ഷ്യമന്ത്രിക്ക് നൽകിയ ചോറിൽ തലമുടി
മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് കൂടി ചുമത്തി
BREAKING NEWS എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
മുൻമുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൾ ശശികുമാരി അന്തരിച്ചു
  സ്വർണ വില ഇന്നലെ കൂടിയതിന്റെ ഇരട്ടി ഇന്ന് കുറഞ്ഞു;
കിട്ടിയ സർക്കാർ ജോലി സ്വീകരിക്കാതിരിക്കാൻ ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി യുവാവ്
ജസ്റ്റിസ് വി ഭാസ്കരന്‍ നമ്പ്യാർ അന്തരിച്ചു
ഇന്ന് ജൂൺ ഏഴ് : ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day).